Ponnuzzz Ponnuzz on Clubhouse

Updated: Aug 18, 2023
Ponnuzzz Ponnuzz Clubhouse
393 Followers
64 Following
@nayanz143 Username

Bio

Ma First Cry 😭 March 5th.👣
Natural Lover 💚💚
🎧Music Lover 🎧
Dancer toooo 💃
[ തൃശ്ശൂർക്കാരി ]
എന്നെപറ്റി എന്താ പറയാ.......🤔🤔
..
..
..
....
....
പാട്ടു പാടാൻ ഇഷ്ട്ടാണ്....🎤
അതിലേറേ ഇഷ്ട്ടമാണ് പാട്ടുകേൾക്കാൻ🎧...❤️❤️
അതുപോലെ കഥകൾ വായിക്കാനും, കേൾക്കാനും ..
..
...
....
മറ്റൊരാളുടെ നാവിൻ 👅 തുമ്പിൽ നിന്നും എന്നെ അറിയാൻ ശ്രമിക്കരുത്..!!🤪 കാരണം 😲 ഒരാൾക്ക് എല്ലാരോടും ഒരുപോലെ പെരുമാറാൻ കഴിയില്ല 👍🏻

🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
U Know What is Painful......!
മനസുകൊണ്ട് കാലങ്ങൾക്കുമുന്നെ മരിച്ചിട്ടും.., ചിരിച്ചുകൊണ്ട് ജീവശവമായി., സ്വപ്നങ്ങൾ എല്ലാം നഷ്ട്ടപ്പെട്ട്.., ഞാൻ സന്തോഷത്തിലാണ്🙂 ഞാൻ ഹാപ്പിയാണ്.. മറ്റുള്ളവർക്ക് മുന്നിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരുടെ Pain........
അതൊരു വല്ലാത്ത Pain ആ🥺🥺

Member of

More Clubhouse users