NaVeEd PaTtAaN on Clubhouse

Updated: Oct 25, 2023
NaVeEd PaTtAaN Clubhouse
1.9k Followers
3k Following
May 28, 2021 Registered
@naveedtv007 Username

Bio

🥰മനസ്സിൽ മൊഞ്ചുള്ള ഒരു പാവം ജിന്ന് 🥰 Model / Actor 🎬, 🎵🎶music lover 🎵🎶🏓Vlogger 🎤Mimicry Artist , 🎤 Social worker , Event Coordinator. *കരുണ Short film* *Head Set Short Film* *അന്തരം Short Film* *സ്ത്രീ ഒരു ധനം Tele film* Life is short, time is fast, no replay, no rewind, so enjoy every moment as it comes!..❤️ YouTube link 👉*Navees Vlogs and Entertainment,* 👉ഞാൻ ആരെന്നറിയാത്ത നിമിഷത്തിൽ
നീ എനിക്ക് മേൽ വർഷിച്ച സ്നേഹത്തിന്റെ പേരാണോ പ്രണയം..??
അകലാനാവാത്തവിധം മനസ്സ് അടുത്തപ്പോൾ..
എന്നിൽ നിന്ന് ഉതിർന്നു പോയ സ്നേഹത്തിന്റെ പേരാണോ വിരഹം..??
ഇനിയൊരു കൂടിച്ചേരലുകൾ പോലും വിദൂരമാണെന്നറിഞ്ഞിട്ടും കാത്തിരിക്കുന്നതാണ്..എന്റെ അടങ്ങാത്ത പ്രണയം..💕

ഇനിയൊരു വസന്തത്തിന്റെ നിറവിലും
നീ പൂക്കുകയില്ലെന്നറിയാം..
വാനിൽ ഒരു മാരിവില്ലായി വന്നു പോകുമോ എന്നും അറിയില്ല...
പക്ഷെ..
എന്റെ കൊഴിഞ്ഞ് പോയ പ്രണയത്തിന്റെ പനിനീർ ദളങ്ങളിൽ എന്നും നീ നീയായിത്തന്നെയുണ്ടാകും...!

💞💞💞

Invited by: Shaheer Mp

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
January 29, 2023 1,900 +100 +5.6%
July 28, 2022 1,800 +100 +5.9%
May 26, 2022 1,700 -100 -5.6%
April 30, 2022 1,800 +100 +5.9%
February 20, 2022 1,700 +100 +6.3%
October 21, 2021 1,600 +100 +6.7%
September 22, 2021 1,500 +1,475 +5,900.0%

Charts

More Clubhouse users