writer
Public speaker
Story teller
Poet
IND 9847033460
UAE 0526968032
CEO : Orange Dwellings India Pvt Ltd., Fine Concept LLC UAE & Grandways Synergy Nigeria Ltd
Leftist but not CPM, CPI & CPI (ML)
"എന്നെ എന്നിൽനിന്നും അറിയാൻ ശ്രമിക്കുക"
"നന്മയുടെ കൂടെ തിന്മക്കെതിരെ"
-----------
" ഒരിക്കലും എഴുതി തീർക്കാൻ കഴിയാത്ത സ്വപ്നങ്ങളും സങ്കടങ്ങളും പരിഭവങ്ങളും പരാതികളും ഒളിപ്പിച്ചുവെക്കാൻ കഴിയുന്ന മാന്ത്രിക പുസ്തകമാണ് മനസ്സ്.
മറ്റുള്ളവർ എത്ര മറിച്ചു നോക്കിയാലും വായിച്ചു പഠിക്കാൻ ശ്രമിച്ചാലും കണ്ടുപിടിക്കാൻ പറ്റാത്ത ഭാഷയാണ് അതിലെ വരികൾ"
FB Navas Elanjikayi
Always active in FB
U tube Navas Elanjikayi
https://youtube.com/channel/UCPddnJsNoyeRwIfsFktb7xQ
"ഞാൻ മരിച്ച് മൂന്ന് വ്യാഴവട്ടം കഴിഞ്ഞേ എന്റെ കഴിവുകളെ ലോകം തിരിച്ചറിയുകയുള്ളൂ 50 വർഷം കഴിഞ്ഞേ ഞാൻ പ്രശസ്തനാവൂ"
കേസരി ബാലകൃഷ്ണപിള്ള.
---------
കവിത.
പ്രളയം
ഈ പുഴയും അണക്കെട്ടും മഴയും കാറ്റും എനിക്ക് ഓർമ്മവച്ച കാലം മുതലേ ഇവിടെയുണ്ട്.
പക്ഷേ എണ്ണമറ്റ വാർത്താ സമൂഹ മാധ്യമങ്ങൾ ഇന്നലത്തെ മഴയത്തു കുരുത്തതാണ് .
ഇവർ ഛർദിക്കുന്ന ജല്പനങ്ങൾ വിശ്വസിക്കുന്ന ദുർബല മനസ്സുകളുടെ എണ്ണം ചുറ്റും കൂടി വരുന്നതിൽ എനിക്കാശങ്കയുണ്ട്.
നവാസ് ഇലഞ്ഞിക്കായി.
-----------
കവിത
പ്രണയം തേടി
പ്രണയത്തിന്റെ പൊരുൾ തേടി അലഞ്ഞു ഞാൻ....
കണ്ടവരോടൊക്കെയും കേട്ടു ഞാൻ പ്രണയത്തെ...
ചൊന്നവരൊക്കെയും ഭിന്നമാമനുഭവം
കണ്ടുഞാനഅതിൽ യാത്രയും ആഴിയും..
കാട്ടാറും മലനിരയും പ്രണയമായുള്ളവർ
എത്തീയലഞ്ഞു ഞാൻ പ്രണയാർദ്രരായ മിഥുനങ്ങലയുന്ന പാർക്കിലും..
കണ്ടു ഞാൻ മറപറ്റി ഉടയാടകൾ ക്കുള്ളിൽ കയ്യിട്ടു പ്രണയത്തെ തേടുന്നവരെ
കേട്ടു ഞാൻ വാർത്തകൾ മയക്കുമരുന്നിന്റെ ലായത്തിൽ പ്രണയം മാറ്റുരക്കുന്നവരെ..
കണ്ടുഞാൻ കുടുംബക്കോടതിയിൽ പ്രണയം മുറിക്കാൻ ഘോരഘോരം വാദിക്കുന്നവരെ
ഇഷ്ടവും കാമവും അല്ല ഞാൻ... മനസ്സിന്റെ ചാഞ്ചാട്ടത്തെ നിയന്ത്രിക്കലാണെൻ പൊരുളെന്നു പ്രണയവും.
നവാസ് ഇലഞ്ഞിക്കായി
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 13, 2022 | 1,100 | +100 | +10.0% |
March 21, 2022 | 1,000 | +80 | +8.7% |
January 23, 2022 | 920 | +56 | +6.5% |
December 16, 2021 | 864 | +72 | +9.1% |