പകുതി ഉടലായ നിൻ വേർപാടിയിലും
പകരമില്ലാരുമി ജീവിതത്തിൽ
പിരിയുന്ന നേരത്തു പറയാതെ നീ ചിരിതൂകിയങ്ങു മറഞ്ഞതല്ലേ
ഇടവപാതിയിലെ ഇടിമിന്നലിൽ ഇനിയരുമില്ലെന്റെ കൂടെ നിൽക്കാൻ ഇതുവരെ നടന്ന കാലടികളിടാറി
ഇവിടെ ഞാൻ നിൽപ്പു നിശ്ചലമായി
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 11, 2023 | 165 | -9 | -5.2% |
November 24, 2021 | 174 | +103 | +145.1% |