നജീബ് കാഞ്ഞിരോട് on Clubhouse

Updated: Oct 29, 2023
നജീബ്  കാഞ്ഞിരോട് Clubhouse
489 Followers
525 Following
Jun 1, 2021 Registered
@naji2025 Username

Bio

വായന❤എഴുത്ത്❤ യാത്ര❤You Tuber (Travel & Books)❤

കൃതികൾ

കഥകൾ
മഴ പെയ്ത വഴികളിൽ
ഫുൾ മൂൺ ഫൈറ്റർ
മാതപ്പ കോളനി

നോവൽ
ട്വിസ്റ്റ്‌
ചോര

യാത്ര
മഞ്ഞ് പെയ്യും താഴ് വരകളിലൂടെ

കവിതകൾ
പെയ്തൊഴിയാതെ..
9496799241

ആ യാത്രയിൽ..

പുറത്ത് തിമിർത്തു പെയ്യുന്നുണ്ട്..
വണ്ടിയുടെ മുരൾച്ചയെ കവച്ചും മഴശബ്ദം ഇടിച്ചുകയറുന്നു.
നനഞ്ഞ പാടങ്ങൾ..
നിറഞ്ഞ പുഴമനസ്സും ശരീരവും..
മഴത്തുള്ളികളുടെ കിലുക്കം വണ്ടിജാലകത്തിൽ..
നനഞ്ഞ കാഴ്ച്ചകൾ..
ജാലകം നീക്കി കൈകൾ പുറത്തേക്കിട്ടപ്പോൾ കുളിരുള്ള അനുഭൂതി..
മഴത്തുള്ളി മുഖത്തേക്ക് തെറിച്ചപ്പോൾ ഓർമ്മകളുടെ ഇരപ്പ്..
വണ്ടി കുതിച്ചു
പായുകയാണ്
ഓർമ്മകളെ തെറിപ്പിച്ചു കൊണ്ട്..

പ്രധാന കഥകൾ
ബീവീസ് നഴ്സറി, കടുവ, മാതപ്പ കോളനി, കാട്ടുകൊമ്പൻ, ബലിയാടുകൾ etc..

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 29, 2023 489 +50 +11.4%
November 23, 2022 439 +1 +0.3%
September 13, 2022 438 +2 +0.5%
July 31, 2022 436 -3 -0.7%
June 24, 2022 439 -8 -1.8%
April 10, 2022 447 +3 +0.7%
February 11, 2022 444 +21 +5.0%
January 04, 2022 423 -1 -0.3%
November 27, 2021 424 +5 +1.2%
October 19, 2021 419 +25 +6.4%

Charts

Member of

More Clubhouse users