Najeena Alamcode on Clubhouse

Updated: Dec 9, 2023
Najeena Alamcode Clubhouse
4k Followers
1.8k Following
@najeenanazeer30 Username

Bio

💕എന്നെ കുറിച്ചു ഒറ്റവാക്കിൽ പറഞ്ഞാൽ കുറേയേറെ പൊട്ടത്തരങ്ങളും അതിലേറെ കുസൃതിയും ഉള്ളവൾ💕
💙ആണെന്നോ പെണ്ണെന്നോ വേർതിരിവ് ഇല്ലാതെ നിങ്ങളുടെ കൂടെ ഉണ്ടാകും💙
എഴുത്തിനെ പ്രാണനായും വായന ലഹരിയായും കൊണ്ട് നടക്കുന്നവൾ . യാത്രകളോട് എന്നും പ്രണയം . ആരും കേൾക്കാൻ ഇല്ലാത്തവരെ കേൾക്കാൻ ഇഷ്ടം കാരണം അങ്ങനെയുള്ളവർക്ക് പറയാൻ ഒരുപാട് ഉണ്ടാകും😍 . വിശ്വാസം കഠിനാധ്വാനത്തിൽ മാത്രം❤️ കഥകൾ പറയാനും കേൾക്കാനും ഇഷ്ടം 💞

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 09, 2023 4,023 +6 +0.2%

More Clubhouse users