My youtube channel Naj kuttis world
*പുഞ്ചിരിക്കുക...*
*സൗഹൃദഭാവത്തിന്റെ മൗനസന്ദേശമാണ് പുഞ്ചിരി.* *കൊടുക്കുന്നയാൾക്ക് നഷ്ടമില്ല, കിട്ടുന്നയാൾക്കോ സന്തോഷവും. എപ്പോഴും പുഞ്ചിരി നല്കാൻ ശ്രമിക്കുക...*
*ഒരു പുഞ്ചിരി, സ്പർശം,ദയാപൂർണമായ വാക്ക്, കേൾക്കാനുള്ള സന്മനസ്സ്, ചെറിയ അഭിനന്ദനം, തെല്ലു കരുതൽ എന്നിവയ്ക്ക് പലരുടെയും ജീവിതത്തെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ട് എന്ന് നാം മനസ്സിലാക്കുക...*
*ദുർമുഖത്തിലല്ല, ആയിരം വാക്കിനെക്കാൾ ഫലപ്രദം ഒരൊറ്റ പുഞ്ചിരിയാവാം. ഏറ്റവും ശക്തമായ ശുപാർശക്കത്തു സമാധാനത്തിന്റെ തുടക്കവും പുഞ്ചിരിയിലാണ്..*
*ചുറ്റുമുള്ള ലോകത്തിന് സന്തോഷം പകരാനും നമുക്ക് മനഃസുഖം കൈവരുത്താനും മാത്രമല്ല, നമ്മുടെ ജീവിതവിജയത്തിന് മാറ്റുകൂട്ടാനും സഹായിക്കുന്ന പുഞ്ചിരി ജീവിതത്തിന്റെ ഭാഗമാക്കാൻ നമുക്ക് കഴിയണം..*
*🌹നാജ് ഡോൾ 🌹*
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
April 29, 2024 | 1,907 | -2 | -0.2% |
January 22, 2024 | 1,909 | +9 | +0.5% |
July 17, 2022 | 1,900 | -100 | -5.0% |