സച്ചു ഗംഗ സ്നേഹ ജാലകം on Clubhouse

Updated: Dec 7, 2023
സച്ചു ഗംഗ സ്നേഹ ജാലകം Clubhouse
37.3k Followers
4.9k Following
@mylifesmyrules Username

Bio

❤️ കൂടെ ഉണ്ടാകും നല്ല കൂട്ടായി ഇഷ്ടം എന്ന് തോന്നിയാൽ,എന്നെ കൂടെ കൂട്ടിക്കോളൂ❤️
' സഞ്ചാരം,സൗഹൃദം സംഗീതം നൻമ പ്രണയം നൃത്തം ഞാൻ❤️
എന്നിലൂടെ മാത്രം എന്നെ അറിയാൻ ശ്രമിക്കുക💗

❤️ ഞാനൊരു റൈഡർ❤️
ഇഷ്ടങ്ങൾ.. 👉 എഴുത്ത് വായന യാത്ര നൃത്തം സംഗീതം നല്ല സൗഹൃദം
ഇഷ്ട വാഹനം 👉 ബുള്ളറ്റ്
❤️ഇഷ്ട ദിവസം... എ പി ജെ അബ്ദുൾ കലാം ജി യുടെ ക്ലാസ്സിൽ ഒരു കുഞ്ഞു കുട്ടിയായി ഇരുന്ന ദിവസം ❤️
"ഭയപ്പെടാൻ തുടങ്ങിയാൽ ഭയപ്പെടുത്താനും ആളുണ്ടാവും" പിന്തിരിഞ്ഞോടാൻ തീരുമാനിച്ചാൽ ജീവിതകാലം മുഴുവൻ പിന്തിരിഞ്ഞോടേണ്ടി വരും, തോൽക്കാൻ തയ്യാറായാൽ മരണം വരെ തോൽക്കാൻ മാത്രമേ സമയം കാണൂ"ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാൻ തയ്യാറായിറങ്ങു,, എന്നാൽ "നിങ്ങൾക്ക് അന്തസ്സത്തോടെ ജീവിക്കാം"

❤️"സ്വപ്നം കാണുക. ഊർജത്തോടെ പ്രവർത്തിക്കുക"❤️
എന്നെ ചെളിയിൽ പുതയ്ക്കാൻ നോക്കിയാലും ഇരുട്ടിൽ മൂടാൻ ശ്രമിച്ചാലും ഞാൻ വളരുക തന്നെ ചെയ്യും വെളിച്ചത്തിലേക്ക്

എൻ്റെ ആയുധം സ്നേഹമാണ്, അത് തട്ടി പറിക്കാൻ എന്നെക്കാൾ സ്നേഹത്തെ ഇഷ്ടപ്പെടുന്ന ഒരാൾക്കേ കഴിയൂ,


ഈ ജീവിതം കൊണ്ട് ഇത്രമാത്രം❤️❤️

വിജയിക്കാൻ ഞാനെടുത്തിട്ടുള്ള തീരുമാനത്തിന് കരുത്തുണ്ടെങ്കിൽ പരാജയം ഒരിക്കലും എന്നെ പിന്തള്ളുകയില്ല

ആർക്ക് മുന്നിലും തല കുനിക്കാതെ മറ്റുള്ളവർക്ക് ഉപദ്രവവും ദോഷവും വരാത്ത തൻ്റെ ആശയാദർശങ്ങളിൽ സധൈര്യം ഉറപ്പ് നിന്ന് തൻ്റെ മന:സാക്ഷിക്ക് ചേർന്ന സദ് പ്രവർത്തികൾ ചെയ്ത് മുന്നോട്ട് പോയാൽ പരാജയം ഒരിക്കലും പിന്തുടരുകയില്ല, താൽക്കാലിക നഷ്ടങ്ങൾ സംഭവിച്ചാൽ ശാശ്വത വിജയം ഉറപ്പായിരിക്കും
❤സൂര്യനെ പോലെ ശോഭിക്കണമെങ്കിൽ ആദ്യം എരിയണം സൂര്യനെ പോലെ💗
❣ നിങ്ങളുടെ കണ്ണുകൾ പോസിറ്റിവ് ആണെങ്കിൽ നിങ്ങൾ ഈ ലോകത്തെ സ്നേഹിക്കും, എന്നാൽ നിങ്ങളുടെ നാക്ക് പോസിറ്റിവ് ആണെങ്കിൽ ലോകം നിങ്ങളെ സ്നേഹിക്കും❣
ആഗ്രഹം💓
വിശ്വാസം💗
പ്രതീക്ഷ❤
🤞ഈ മൂന്ന് കാര്യമാണ് ഉയർച്ചയ്ക്ക് ' കാരണം
❤പട്ടിണി കിടക്കുന്നവന്റെ വിശപ്പ് മാറ്റുവാനുള്ള അന്നം കൈവശമില്ലെങ്കിൽ മൗനമാണ് ഉത്തമം’❤
ഇവിടെ കുറച്ച് കട്ടയക്ക് കൂടെ നിൽക്കുന്ന ചങ്ക് സ് ഉണ്ട്,,, അവരെ ഹൃദയത്തോട് ചേർക്കുന്നു❤❤❤❤❤
കട്ടയല്ലേ,,,, സെറ്റ് അല്ലേ,,,
നന്ദി,, AKയക്ക് മാത്രം

Newട Reader 1TN

ആരുമില്ലാത്തവരായി ആരും ഉണ്ടാകരുത്
ശിവ ഗംഗ
Ak യുടെ സഖി
സ്വതന്ത്ര ജീവി (Free Bird)🖤

Last 30 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 07, 2023 37,302 +79 +0.3%
November 23, 2023 37,223 +76 +0.3%
November 11, 2023 37,147 +33 +0.1%
November 01, 2023 37,114 +13 +0.1%
October 23, 2023 37,101 +6 +0.1%
October 15, 2023 37,095 +10 +0.1%
October 06, 2023 37,085 +19 +0.1%
September 28, 2023 37,066 +19 +0.1%
September 21, 2023 37,047 +74 +0.3%
September 14, 2023 36,973 +54 +0.2%
September 07, 2023 36,919 +3 +0.1%
August 31, 2023 36,916 -5 -0.1%
August 24, 2023 36,921 -10 -0.1%
August 18, 2023 36,931 -6 -0.1%
August 12, 2023 36,937 -3 -0.1%
August 06, 2023 36,940 +3,840 +11.7%
March 31, 2022 33,100 +100 +0.4%
March 27, 2022 33,000 +100 +0.4%
March 10, 2022 32,900 +500 +1.6%
February 22, 2022 32,400 +100 +0.4%
February 20, 2022 32,300 0 0.0%
February 18, 2022 32,300 +300 +1.0%
February 11, 2022 32,000 -200 -0.7%
February 03, 2022 32,200 +300 +1.0%
January 27, 2022 31,900 +600 +2.0%
January 20, 2022 31,300 +500 +1.7%
January 13, 2022 30,800 +1,000 +3.4%
January 05, 2022 29,800 +1,000 +3.5%
December 29, 2021 28,800 +900 +3.3%
December 22, 2021 27,900 +1,100 +4.2%

Charts

Member of

More Clubhouse users