Muyal Undappi on Clubhouse

Updated: Nov 16, 2023
Muyal Undappi Clubhouse
192 Followers
29 Following
@muyalundappi Username

Bio

വികാരം മുയലിനെപ്പോലെ 🐇തുള്ളിച്ചാടി വരും.. വിവേകം ആമയെപ്പോലെ 🐢അരിച്ചെത്തുകയേ ഉള്ളൂ

വെറുപ്പ് മതിയാകാതെ വരുമ്പോൾ കള്ളം കെട്ടി ചമയ്ക്കുന്നു...


ജീവിതം ചില സമയങ്ങളിലങ്ങിനെ ആണ്... സ്റ്റക്കാകും ഒരു പാട് നേരത്തേക്ക്... വിരസതയുടെ പടുകുഴിയിലേക്ക് കാലും നീട്ടിയിരുന്ന് കണ്ണെത്താ ഇരുട്ടിലേക്ക് അങ്ങ് താഴെ കണ്ണും നട്ട് തല കുനിച്ചിരിക്കും.... നഷ്ടപ്പെട്ട പലതും ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്ന യാഥാർത്ഥ്യം കല്ലേറ് കൊണ്ടൊലിച്ചിറങ്ങുന്ന ചോര കണക്കെ ഹൃദയത്തിൽ കിടന്നരിക്കും... ഒരിക്കലും വറ്റാത്ത ചുവന്ന കട്ടമഷിപ്പേനയുടെ നിറത്താൽ കയ്പ്പേറിയ ഓർമകളുടെ കഥകൾക്ക് മുകളിൽ പരന്ന് കട്ടപിടിക്കുവാൻ....



🫂ʀɪᴅᴇ ʜᴀᴄᴋᴇʀ🫂
🫂ʀᴀʜᴜʟ ʀᴀᴊᴀɴ🫂

Member of

More Clubhouse users