✰കാശി നാഥ്‌ on Clubhouse

Updated: Jan 22, 2024
✰കാശി നാഥ്‌ Clubhouse
2.3k Followers
1.4k Following
@music.luv Username

Bio

🦋🅳🅰🆈&🅽🅸🅶🅷🆃 🅼🆄🆂🅸🅲🦋
❣️ KOZHIKKODEN❣️
🏍️KL-18🏍️

✨🇷 🇪 🇲 🇮 🇽 ✨


ഓർക്കുവാൻ ഒരുപാട് നല്ല ഓർമ്മകൾ.............🥺മനസ്സ് തുറന്ന് ഞാൻ ചിരിച്ച നിമിഷങ്ങൾ...........😔ഉള്ള് തുറന്ന് ഞാൻ പങ്കിട്ട സങ്കടങ്ങൾ........😟ഒറ്റപെടുത്താതെ ചേർത്ത് നിർത്തിയ നിമിഷങ്ങൾ...........😔നീ എന്റേത് മാത്രം ആണെന്ന് പറയാതെ പറഞ്ഞ മൗനം........😟ചിരിയും തമാശകൾ ആയി ചേർന്ന് ഇരുന്ന ദിവസങ്ങൾ......🫂ഓർമയിൽ ഇത് ഒക്കെ എനിക് ഇന്നും പ്രിയപ്പെട്ട നിമിഷങ്ങൾ ആണ്.....🥲നീ പറഞ്ഞ ഓരോ വാക്കുകളും നീ പകർന്ന സ്നേഹവും കരുതലും ഒക്കെ എനിക്ക് പ്രിയപ്പെട്ടത് ആയിരുന്നു......🥺ഇന്നു ആ ഓർമ്മകൾ ഉള്ളിൽ നിറയുമ്പോൾ കണ്ണ് ഒന്ന് നിറയും. നെഞ്ച് ഒന്ന് വിങ്ങും.....😟നന്ദി എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത കുറച്ച് നിമിഷങ്ങൾ പകർന്ന് തന്നതിന്..... നല്ലൊരു സുഹൃത്ത് ആയി.നല്ലൊരു വ്യക്തി ആയി. എന്റെ ഉള്ളിലെ പ്രണയമായി. ഒരിക്കലും മറക്കാതെ നീ ഉണ്ടാവും ഉള്ളിൽ....ഇത് ഒരു വാക്കല്ല എനിക്ക് നിന്നിൽ ഉള്ള വിശ്വാസം ആണ്......നിന്റെ സ്നേഹത്തിൽ എനിക്ക് ഉള്ള വിശ്വാസം......എന്നും നിന്റെ മാത്രം നീ പോലും അറിയാതെ നിന്നിൽ അലിഞ്ഞവൻ.......💔🥀
🩵

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
January 22, 2024 2,351 +5 +0.3%
January 05, 2024 2,346 +10 +0.5%
December 21, 2023 2,336 +23 +1.0%
December 05, 2023 2,313 +14 +0.7%
November 21, 2023 2,299 +3 +0.2%
November 09, 2023 2,296 -3 -0.2%
October 14, 2023 2,299 +3 +0.2%
October 05, 2023 2,296 +2 +0.1%
September 27, 2023 2,294 +1,771 +338.7%
June 02, 2022 523 -10 -1.9%

Charts

More Clubhouse users