ആത്മാവിനേയും കൊണ്ട് ശരീരം പോകുന്നൊരു യാത്രയാണിത്. ചുറ്റിലും പൊടി പാറുന്നുണ്ട്. വെയിലും മഴയും മാറിമാറി വരുന്നുണ്ട്. മോഹങ്ങൾ തിളച്ചുമറിയുന്നുണ്ട്. കൊതികളുടെ കാട് പൂക്കുന്നുണ്ട്. അതിനെല്ലാമിടയിലും ആത്മാവിനെ കളങ്കപ്പെടുത്താതെ യാത്ര അവസാനിക്കണം. ഉള്ളിലെ വെളിച്ചം കെടാതെ നോക്കണം. ആ വെളിച്ചമാണ് ഏതിരുട്ടിലും ലക്ഷ്യത്തിലെത്താൻ സഹായിക്കുന്നത്.
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain |
|---|---|---|---|
| December 27, 2023 | 94 | +3 | +3.3% |
| June 17, 2022 | 91 | -2 | -2.2% |
| November 20, 2021 | 93 | +1 | +1.1% |
| October 12, 2021 | 92 | +2 | +2.3% |
| September 04, 2021 | 90 | +78 | +650.0% |