Ameen99 Muhammed99 on Clubhouse

Updated: Oct 7, 2023
Ameen99 Muhammed99 Clubhouse
398 Followers
301 Following
May 29, 2021 Registered
@muhammedameenmv Username

Bio

സ്വപ്നങ്ങളുടെരാജകുമാരൻ ...333🤺666🗡️9999

(M V MON)

" തിളക്കുന്ന എണ്ണയിൽ കടുകാണ് ഞാൻ "

"കട്ടനല്ല പ്രിയം പാലും പഞ്ചാരയും അധികമുള്ള ചായയോ കോഫിയോ ഹോര്ലിക്സോ ആകാം ☺️"

"😋 . ഭക്ഷണപ്രിയൻ"



❤️💚💛💛💚❤️
"കോഴിക്കോടൻ"
❤️💚💛💛💚❤️

🗡️🏹⚙️⚖️🔗
"വിദ്യാർത്ഥി"
⚰️⚱️🗝️⚒️🛒

"തൊട്ടാൽപൊട്ടും ജലകുമിളപോൽ ജീവിത്തിനിടക്ക് എനിക്ക് സുഗന്ധം പരത്തണം എനിക്ക് ശേഷം ഖിയാമം വരെ ആ സുഗന്ധം ഇവിടെ നിൽനിർത്തപെടണം എന്നുമാശ".

"എന്നും എപ്പോഴും നീതിക്കൊപ്പം അത് എനിക്കെതിരെ ആയാലും"

"യാത്രാ പ്രിയൻ" "കോഴികൊത്തുന്ന യാത്രകളെക്കാൾ പ്രിയം ജനജീവിതം തൊട്ടറിഞ്ഞു നടത്തുന്ന യാത്രകൾ 💗"

"സമയം എന്നും വലിയ പ്രശ്‌നം തന്നെ . പാട്ടുകൾ കേൾക്കാൻ ഇഷ്ടം "

"ചരിത്രം മൂടിപുതച്ചുറങ്ങാൻ ഉള്ളതല്ല ആവർത്തിക്കാൻ ഉള്ളതാണ് എന്ന് വിശ്വസിക്കുന്നു"

"വിപ്ലവം അത് നിശബ്ദമെങ്കിൽ വളരെയിഷ്ടം"

"ആൾക്കൂട്ടത്തിൽ തനിയെ😊"

"തിരക്കുകുറഞ്ഞ പാതയാണ് ഇഷ്ടം"

"ഓവർടൈക് ചെയ്യാൻ ഇഷ്ടം 😉"




"ജയപരാജയം നേട്ടമായി കാണുന്നു 😜😊☺️"

"പലപ്പോഴും ഒറ്റക്കിരിക്കാൻ ഇഷ്ടം 😊"

എനിക്ക് ഊർജം പകരുന്ന ലഹരി ഏകാന്തത 😉




പലവിഷയത്തിലും തലത്തിരിഞ്ഞവൻ 🙃








😕😕😕 എന്താടോ താൻ ഇങ്ങനെ എന്ന് മാത്രം അനവധികേട്ടവൻ .


333✌️9999👌
🤺
🏇
⛷️
🏂
🏌️
🏄
🎿






"❤️പൊരാട്ടമാണ് മാർഗം ജയിച്ചാലും തോറ്റാലും അടർന്നു വീണാലും 💚💙💛💜വിധി എന്തെന്ന് ആലോജിക്കാറില്ല വിധികർത്താവ് ഞാനുമല്ല💚"



👉👉👉"പറയുന്നതെന്തും അഭിപ്രായം വിധിക്കാൻ ഞാൻ ആരുമല്ല"👈👈👈


ഇന്നലെകൾ സമ്മാനിച്ചത് ഇന്ന്
ഇന്ന് സമ്മാനിക്കുന്ന നാളെ എല്ലാം എന്നും മനോഹരം .


😊"നിങ്ങളുടെ മോശമായ പ്രതികരത്തിന്റെ മുമ്പ് വരെ ഞാൻ ഡീസന്റ് ആയിരിക്കും"☺️👽👉🏹👈

"പച്ചപാവം തന്നെ ആയിരിക്കും അത് കരുതി തോളത്തു കയറാൻ നോക്കണ്ട ആ പച്ചപാവം എന്റെ മേൽ അണിയിച്ചൊരുക്കിവെച്ച കോട്ടായിരുന്നു എന്ന് നിങ്ങൾ തിരിച്ചറിയേണ്ടി വരും "

"ഇന്നലെകൾ എനിക്ക് മാറ്റം കൊണ്ടുവരിക സാധ്യമല്ല,നാളെകളിലെ മാറ്റത്തിന് വേണ്ടിയിന്ന് വിപ്ലവംനയിക്കാം നന്മക്കായി,നിയുണ്ടെങ്കിൽ നിന്നോടൊപ്പം"

👉വിജയിക്കാൻ അവസരം തേടി കൊണ്ടിരിക്കുന്നു 👈
(MLM 🚫🚫🚫)

മുന്നിലോ പിന്നിലോ ഒപ്പമോ നടന്ന് ശീലമില്ല . ഒറ്റ

ഇതൊക്കെ വായിചീട്ടും folow ചെയ്തില്ലേൽ നിങ്ങളുടെ തലക് ഇടിതീ വീഴും 😊 😁

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 07, 2023 398 +17 +4.5%
November 20, 2022 381 -2 -0.6%
September 10, 2022 383 -6 -1.6%
June 23, 2022 389 -8 -2.1%
May 16, 2022 397 -1 -0.3%
April 08, 2022 398 +12 +3.2%
February 09, 2022 386 +14 +3.8%
January 03, 2022 372 +7 +2.0%
November 26, 2021 365 -3 -0.9%
October 18, 2021 368 +34 +10.2%

Charts

Member of

More Clubhouse users