mubeena kabeer on Clubhouse

Updated: Jun 12, 2024
mubeena kabeer Clubhouse
2k Followers
1.4k Following
May 31, 2021 Registered
@mubeenakabeer Username

Bio

ചില നിമിഷങ്ങളിൽ ജീവിതം ഉള്ളം നിറയെ കിനിഞ്ഞിറങ്ങുന്നു. സ്നേഹം ഉള്ളിൽ ഇലന്തെരമ്പ് പോലെ ജീവനെ സംവഹിക്കുന്നു. അഗാധമായതെന്തോ മനുഷ്യ ജീവന്റെ സത്തയിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന ഉള്ളറിവ് അന്നേരം ആഴത്തിലോടുന്നു.


.സ്നേഹിക്കുന്ന ഒരു പിടി മനുഷ്യർ.

നിറവുള്ള ചില ഓർമ്മകൾ

ചേർത്ത് പിടിക്കുന്ന ഇടവഴിയിലെ കാറ്റ്.
കാതലുള്ള ഒരു ചുംബനം

നിനക്ക് സുഖമോ എന്ന ഒറ്റവരി മൊബൈൽ സന്ദേശം

ചിരിക്കുന്ന അപരിചിതന്റെ കണ്ണുകൾ.

ഒന്നിച്ചുണ്ടായിരുന്ന ഭൂതകാലത്തിലെ പിഞ്ചി പഴകിയ ഒരോർമ്മ ക്കൽ കണ്ടം നീട്ടാനൊരു ചങ്ങാതി.

ഒറ്റയ്ക്കാകുമ്പോൾ കോർത്തുപിടിക്കാനൊരു വിരൽ തുമ്പ്.
പഴക്കം ചെന്നിട്ടും മധുരം വറ്റാതെ കേൾക്കാനൊരു പാട്ട്


ഇതിൽ കൂടുതൽ എന്ത് വേണം ജീവിതത്തെ നിറയ്ക്കാനും നനയ്ക്കാനും.


എന്നും വസന്തമാണെന്ന് വിശ്വസിക്കുവാനിഷ്ടം.

സ്നേഹം എല്ലാവരോടും
എഴുത്തും വയനയും പ്രിയം
ഒപ്പം മണ്ണിനോടും.

കേൾക്കാനാണിഷ്ടം.

Director Alps International science academy

Invited by: Suhail Ahmed

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
May 10, 2024 2,069 +3 +0.2%
March 07, 2024 2,066 +4 +0.2%
February 14, 2024 2,062 +1 +0.1%
January 27, 2024 2,061 +4 +0.2%
January 10, 2024 2,057 +5 +0.3%
December 10, 2023 2,052 +2 +0.1%
November 25, 2023 2,050 +2 +0.1%
November 12, 2023 2,048 -1 -0.1%
November 03, 2023 2,049 +1 +0.1%
October 16, 2023 2,048 +48 +2.4%

Charts

More Clubhouse users