നീലാംബരിക്കു താഴെ,
അനന്തതയുടെ,
കടൽ തീരത്ത് കക്ക പെറുക്കി നടക്കുന്ന ഒരു ബാല്യം.
ഇനിയുമേറെയുണ്ട്...
താണ്ടുവാൻ...
കാടും, കാട്ടാറും
മലയും മലരാരണ്യവും
തോടും തോട്ടിടങ്ങളും,
വർഷവും വസന്തവും
പിന്നെ വേനലും...!
നിസ്വാർത്ഥമാം ജീവിതവഴികളിൽ
സ്വയം സമർപ്പിതമാവുന്നത്
കാൽപാദങ്ങളിൽ രക്തകണമിറ്റിവീഴാതിരിക്കുവാൻ
പൂമുഖങ്ങളിലെ നിറ പുഞ്ചിരി
കണ്ടാസ്വാദിക്കുവാൻ,
അതെ,
ജീവിതം
ഒരു ലഹരി തന്നെ....!
Addicted to True Life
Invited by: Asif cc
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 18, 2023 | 58 | +2 | +3.6% |
January 31, 2023 | 56 | +1 | +1.9% |
September 30, 2022 | 55 | +1 | +1.9% |
July 03, 2022 | 54 | -1 | -1.9% |
March 11, 2022 | 55 | +1 | +1.9% |
January 13, 2022 | 54 | +1 | +1.9% |
December 06, 2021 | 53 | +2 | +4.0% |
September 22, 2021 | 51 | +22 | +75.9% |