ചുവന്നു തുടുത്ത ഹൃദയമിടിപ്പിൻ നീറ്റലായിരുന്നു ... ആരും കാണാതെ നിറഞ്ഞൊഴുകിയ മിഴികളും വിങ്ങി നിൽക്കും മനസ്സും ... ഇടറിയ തൊണ്ടയും
ഉറക്കമില്ലാതെ അലയുന്ന രാത്രികളും ... ഓർമകളിൽ ഭ്രാന്തമായ ചിന്തകൾ ഒരുമിച്ചു നടന്ന വഴികളിൽ തനിച്ചായി പോയെങ്കിലും ....
നിന്നെ തേടി ഞാൻ അലയുന്നു ..