സുഹൃത്തുക്കളേ,
എന്റെ രണ്ടാമത്തെ കവിതസമാഹാരം" സമതരംഗം" പ്രിന്റു കഴിഞ്ഞ് കൈയിൽ കിട്ടി.
ലോഗോസ് ബുക്സിൽ നിന്നും പോസ്റ്റലായി പുസ്തകം ലഭിക്കുന്നതാണ്. എല്ലാവരും കവിത സമാഹാരം വാങ്ങി വായിക്കുമെന്ന് കരുതട്ടെ.
സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു.
പുസ്തകത്തിന് താഴെയുള്ള നമ്പറിൽ വിളിക്കുകയോ വാട്സാപ്പിൽ അഡ്രസ് നൽകി ഓർഡർ നൽകുകയോ ചെയ്യാം
👇
7510995588
9809978193
Vpp, Google pay സൗകര്യം ലഭ്യമാണ്.
എം.പി. അനസ്
മാറിനടത്തം
നമ്മിലൊരാളൽപം
മാറിനടന്നിരുന്നെന്നാൽ
വഴിയിൽ കാണാമായിരുന്നല്ലോ
പിന്നെയൊന്നിച്ചു നടക്കാമായിരുന്നല്ലോ
വെയിലാണ്ടു പോയ തണലിലൂടെ
തമ്മിൽ നടക്കുന്നതാ തോന്നലിപ്പോൾ.
ക്ലബ്ബുമരം
ക്ലബ്ബുമരച്ചില്ലകളിൽ
വന്നിരിക്കുന്നെത്രകിളികൾ.
ചിറകിട്ടടിക്കുന്നു
ചിലയ്ക്കുന്നു
പാട്ടുപാടിയിരിക്കുന്നു
ചില്ല വിട്ടു പറക്കുന്നു
മാറി മാറി ചില്ലകളിൽ
കൊക്കുയർത്തുന്നു.
ഒറ്റയ്ക്കൊറ്റെയ്ക്കായെത്തും
കിളികളെ
പറ്റം പറ്റമായ് കേൾപ്പിച്ചിരുത്തും
പാൻ പൈപ്പർ പക്ഷികൾ.
രാവും പകലും പാഞ്ഞു തീരും
വർത്തമാനങ്ങളിൽ
രാ മായും വർത്തമാനമേ സാരം.
'സകലജീവിതം'(കവിതസമാഹാരം, 2014).
മഹാത്മഅയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി മാപ്പിളപ്പാട്ടുഘടനയിൽ 'അയ്യങ്കാളിമാല' എന്ന മാലപ്പാട്ടുകാവ്യം എഴുതി. (2020 ൽ, ട്രൂ കോപ്പി തിങ്ക്ൽ )
Invited by: സ്മി ത
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 13, 2023 | 877 | +6 | +0.7% |
November 08, 2022 | 871 | +2 | +0.3% |
August 30, 2022 | 869 | -1 | -0.2% |
July 24, 2022 | 870 | +1 | +0.2% |
June 17, 2022 | 869 | -12 | -1.4% |
May 11, 2022 | 881 | -1 | -0.2% |
April 02, 2022 | 882 | +2 | +0.3% |
February 04, 2022 | 880 | +1 | +0.2% |
November 20, 2021 | 879 | +2 | +0.3% |
October 12, 2021 | 877 | +12 | +1.4% |