ഓർമിക്കുവാൻ നല്ല ഒരു നിമിഷം പോലും നീ എനിക്ക് തന്നിട്ടില്ല എന്നിട്ടും ഞാനെന്തേ ഓർമകൾ വഴുക്കുന്ന വയൽ വരമ്പിൽ വീണ്ടും വീണ്ടും വഴുതി വീഴുന്നു .... മോചിത