❤️Guinness record holder❤️
* Actor and Writer *
*ACTION BLOCK *
working for Zydus Cadila
“കെട്ടുകൾ ഊരി ചിന്തകളെ
സ്വതന്ത്രമാക്കുന്നു ..എഴുത്ത്.”
മോഹൻകർത്ത
Under this hard shell, there is a man who wants to be loved ❤️
Mohankartha
Bio..
Past president JCI India
Past president Indian senior chamber
Past president Oisca international
Past director Lions Club Perinthalmanna
Vice president World Malayali council
ക്ഷമിച്ച് ഇരിക്കുക. ഇടയ്ക്കിടെ ബ്ലോക്കിൽ പെടുന്നു. ❤️സമയം എടുത്താലും തിരിച്ചു തന്നിരിക്കും.
സ്‌നേഹം
മോഹൻകർത്ത
അഞ്ചു പുസ്തകങ്ങൾ:
പ്രണയതീർത്ഥം (കവിതകൾ )
ഉള്ളുരുക്കങ്ങളുടെ ഉൾക്കടൽ (കവിതകൾ )
വിരൽചിത്രങ്ങൾ (കവിതകൾ )
unleashed wounds (eng poems )
മുറിവുകൾ പൂക്കുന്ന ഓർമ്മകൾ (കഥകൾ )
അണിയറയിൽ:
പുനർജ്ജനിയിലേക്ക് ഉണർന്നവർ (കഥകൾ )
തമ്പുരാൻ എന്ന മിത്ത് (നോവൽ )
മറക്കാൻ ആവാത്ത നിമിഷം❤️
ഷാർജ ബുക്ക് ഫെയറിൽ വെച്ചു നടന്ന ഗിന്നസ് വേൾഡ് റെക്കോർഡിൽ പങ്കെടുക്കാനും അവാർഡ് കിട്ടാനും ഇടയായത്.
കവിതകൾക്ക് ചാരിറ്റബിൾ ട്രസ്റ്റിന്റെ അയ്യപ്പപ്പണിക്കർ
പുരസ്‍കാരം
കഥകൾക്ക് ചാരിറ്റബിൾ ട്രസ്റ്റിന്റെ സുകുമാർ അഴീക്കോട് പുരസ്‌കാരം
ലയൺസ് ക്ലബ് പുരസ്‌കാരം
സീനിയർ ചേംബർ അപ്പ്രീസിയേഷൻ അവാർഡ് കൂടാതെ നിരവധി സംഘടനകളുടെ അവാർഡുകൾ എന്നിവ ലഭിച്ചു.
തിയറ്റർ ആർട്ടിസ്റ് :
അഞ്ചു നാടകങ്ങളിലായി
അഞ്ഞൂറില്പരം സ്റ്റേജുകൾ.
പതിനഞ്ചോളം ടെലി സിനിമകൾ,ഹോം സിനിമകൾ
രണ്ടു സിനിമകൾ:
കളഭമഴ
സ്റ്റെതെസ്കോപ്പ്
ചെയർമാൻ
അനഘ ഫൌണ്ടേഷൻ charity organaisation
എല്ലാ വർഷവും അട്ടപ്പാടി ആദിവാസികൾക്കുള്ള മരുന്നുകൾ വസ്ത്രം തുടങ്ങിയവയും, പ്രകൃതി ദുരന്തങ്ങളിൽ വേണ്ടപ്പെട്ട എല്ലാ സഹായങ്ങളും ചെയ്തുവരുന്നു.
ആരുടെ കയ്യിൽ നിന്നും പണം വാങ്ങാതെ ചെയ്യുന്ന ചെറിയ ഉപകാരങ്ങൾ.❤️
my clubs:
ആരവം ...🌹
Neelambari - നീലാംബരി
എന്റെ club ലിസ്റ്റിൽ ആദ്യം കാണാം ❤️
Join club : chayamukhi /ഛായാമുഖി
Join club 'KERALA B2B HUB' [KBH]
Join club 'NEELAMBHARI | നീലാംബരി'
Join club 'TALK WITH MOHANKARTHA'🇮🇳
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
April 24, 2024 | 7,386 | +11 | +0.2% |
March 16, 2024 | 7,375 | +13 | +0.2% |
February 23, 2024 | 7,362 | +4 | +0.1% |
February 06, 2024 | 7,358 | +12 | +0.2% |
January 19, 2024 | 7,346 | +22 | +0.4% |
January 03, 2024 | 7,324 | +1 | +0.1% |
December 18, 2023 | 7,323 | +10 | +0.2% |
December 03, 2023 | 7,313 | +13 | +0.2% |
January 06, 2023 | 7,300 | -100 | -1.4% |
May 28, 2022 | 7,400 | -100 | -1.4% |