✍🌿ചില വാക്കുകളുണ്ട് കത്തുന്ന വേദനയിലേ മുറിവ് ഉണക്കുന്നവയായി
ചില തിരിച്ചറിവുകളുണ്ട് ശെരിയും, തെറ്റും പകുത്തെടുക്കുന്നവ
ചില കൂടിച്ചേരലുകളുണ്ട് ശൂന്യതയിൽ നിന്നും തുടങ്ങുന്നവ....
തോറ്റുപോകുമെന്ന് തോന്നിയാലും ഭയപ്പെടരുത് തോൽവിയിൽ പോലും ധീരത കാട്ടിയവർ ഇന്ന് അന്തസ്സായി നമുക്ക് മുമ്പിൽ ജീവിക്കുന്നു.🍀🎋