ചില നിമിഷങ്ങളിൽ തീരുമാനം എടുക്കാൻ ആശയക്കുഴപ്പത്തിൽ ആകും ..... അന്ന് നമ്മൾ പോലും അറിയാതെ നമ്മുടെ ജീവിതം മാറും .... ഒരു പക്ഷേ എല്ലാം നഷ്ടമാകും .... തിരിച്ചു കിട്ടാൻ പറ്റാത്ത ...... നേടി എടുക്കാൻ പറ്റാത്ത അത്രയും ദൂരത്തിലേക്ക് ചിലത് പറിച് നട്ടിട്ടുണ്ടാകും .......♥️ നോവും നൊമ്പരവും വേദന നിറഞ്ഞതാണെങ്കിലും അതിനേക്കാൾ എത്രയോ വലിയ വേദനയാണ് നിന്നിലെ ഓരോ മൗനവും ......♥️ കൂടു തുറന്നു വിട്ട പക്ഷികളെ പോലെ ആണ് ചില ബദ്ധങ്ങൾ .... തിരികെ വന്നാൽ അത് നമ്മുടേത് ...... ഇല്ലെങ്കിൽ അത് വിധി ..... One thing always need to reminder ... don't expect anything from anyone
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 19, 2024 | 225 | +20 | +9.8% |
July 14, 2023 | 205 | +12 | +6.3% |
July 31, 2022 | 193 | +5 | +2.7% |
June 24, 2022 | 188 | +2 | +1.1% |
May 18, 2022 | 186 | +7 | +4.0% |
April 10, 2022 | 179 | +10 | +6.0% |
February 11, 2022 | 169 | +5 | +3.1% |
January 04, 2022 | 164 | +3 | +1.9% |
November 27, 2021 | 161 | +4 | +2.6% |
October 19, 2021 | 157 | +6 | +4.0% |