Michael Antony on Clubhouse

Updated: Jan 5, 2024
Michael  Antony Clubhouse
270 Followers
231 Following
@mic-86 Username

Bio

ആ മൂന്നക്ഷരങ്ങൾ മരണമോ...പ്രണയമോ..?
സ്വപ്നങ്ങളൊന്നും ഇനിമേൽ
സ്വപ്നങ്ങൾ അല്ല. കണക്കുകൾ തെറ്റിപ്പോവുകയാണ്. നടന്നു തളർന്ന്ഒടുവിലത്തെ വഴിയമ്പലത്തിൽ എത്തുമ്പോൾ ഓർമകൾ മാത്രം ബാക്കി. തെക്കോട്ട് ചാഞ്ഞ വൃക്ഷത്തിൽ
നിന്ന് കൊഴിയുന്ന ഇലകളിൽ എന്താണ് എഴുതിയിരിക്കുന്നത്..
മരണമോ..
പ്രണയമോ....
🔸️Model 86
🔸️KL 11
🩸B+
പ്രവാസി ഒരു ദരിദ്രവാസി 🤣
Bahrain 🇧🇭🇧🇭🇧🇭🇧🇭
പവിഴങ്ങളുടെ നാട്ടിൽ ചെന്ന്
സ്വന്തം മോഹങ്ങളെയും സ്വപ്‌നങ്ങളെയും മനസിലിട്ട് മൂടിയവൻ
🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️
👉 Own My Selfe 😎
ഒന്നുമില്ലാത്തവൻ എന്ന വിളിയിൽ മൂലധനം കണ്ടെത്തിയവൻ.
👉 GoD
=====
എന്റെ ദൈവം ഞാനാണ് ഞാൻ മരികുമ്പോൾ എന്റെ ദൈവവും മരിക്കുന്നു.അതിനുമപ്പുറം മറ്റൊരു ദൈവത്തെ ഞാൻ കണ്ടില്ല........
🔹️🔸️🔹️🔸️🔹️🔸️🔹️🔸️🔹️🔸️🔹️
👉 Politics
=======
Left🚩
ഇട നെജിലെ ചങ്കിടിപ്പ് നില്കും വരെ കമ്യൂണിസ്റ്റ്
"ഒരു നല്ല മനുഷ്യനെ ഒരു നല്ല സഖാവാകാൻ പറ്റു."
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
👉 ലക്ഷ്യം
ഞാൻ ചിരിക്കുമ്പോൾ എനിക്ക് ചുറ്റുമുള്ളവരെക്കൂടെ ചിരിപ്പിക്കുക
🔹️🔸️🔹️🔸️🔹️🔸️🔹️🔸️🔸️🔹️🔸️🔹️
👉 🚭
SmoKing Is Injurious To Health
🔸️🔸️🔸️🔸️🔸️🔸️🔸️🔸️🔸️🔸️🔸️
👉 Drinks 🍻
=======
സിരകളെ ചൂടുപിടിപ്പിച്. മറഞ്ഞു പോകുന്ന ഓർമകളെ ഉണർത്തി അവയെ അയവിറക്കിയതിൽ ഊളിയിട്ടിറങ്ങുവാൻ അറിയുമെങ്കിൽ ആവാം 🍻🥃🍺
🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️
👉 SeX 🔞 🅰️
രണ്ട് ശരീരവും രണ്ട് മനസും തമ്മിൽ ഒരേ സമയം ഒരുപോലെ ഒന്നയി ഒന്നിൽ അലിഞ്ഞു തീരുന്നത് ആസ്വാതിക്കാൻ അറിയുമെങ്കിൽ അതും ആവാം.
🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️
👉 പ്രണയം ❤
മൂന്നു പേരോട്....
രണ്ട് കാമുകിമാർ
ഒരു ഭാര്യ. മൂന്നു പേരും അറിഞ്ഞു സ്നേഹിച്ചതു കൊണ്ട് ഇന്ന് ഒറ്റകൊമ്പൻ.
KOMBANAKKATIL MICHAEL ANTONY.
ഇനിയും ഒരു അങ്കത്തിനുള്ള ബല്യം എന്നിൽ ഉണ്ടെന്നു നിങ്ങൾക്കു തോന്നുന്നു എങ്കിൽ കടന്നു വരാം 🙂
🔸️🔸️🔸️🔸️🔸️🔸️🔸️🔸️🔸️🔸️🔸️🔸️
👉 FAMILY 👪
=======
കൂടുമ്പോൾ ഇമ്പമുള്ളതാവണം കുടുംബം 🙂ഒരു വെള്ളകടലാസ്സിലെ ഒപ്പിന്റെ ബലത്തിൽ അവൾ പടിയിറങ്ങി പോയപ്പോൾ ആദ്യം ഒന്നു പതറിയെങ്കിലും😔പിനീട് എപ്പോളോ ഞാൻ തിരിച്ചറിഞ്ഞു ഞാൻ ജീവിക്കേണ്ടത് എന്റെ മാത്രം ആവശ്യമാണ് എന്ന്. പിന്നെ തോൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല🙂
🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️
"എഴുതപെടേണ്ട വികാരം പ്രണയമല്ല!വിശപ്പാണ്." വിശക്കുന്നവനെ നോക്കി ദൈവം ഉണ്ടോ എന്നു ചോദിച്ചാൽ അവൻ പറയും നിന്റെ ദൈവത്തിനു വിശക്കുന്നു എന്ന് 🙂"
🟨🟦🟧🟪🟫🟧🟦🟥🟩🟧🟥🟦
🔸️INTERESTING
========
👉 Driving 🚗✈
👉 Travelling
👉 Cooking 🍳🍝
👉 Pets 🐶🐕‍🦺🐑🐇🐔🦢🕊
🟥 🟧 🟪 🟧 🟩 🟧 🟪 🟥 🟦 🟥
🔸️Hobby
======
👉 Photography 📷
👉 Music 🎶
👉 Books 📚
🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️🔹️
👉FB michael antony kombanakkattil
📧 [email protected]
👉Whatsap 🤫

Member of

More Clubhouse users