🔥🔥കല ദൈവീകമായ ഒന്നാണ്.. 💖 അതിനോടുള്ള പ്രണയം ദിവ്യവും.💝. സിനിമ ഒരുപാടിഷ്ടം...🌹🔥🔥🔥🔥🔥🔥
👑📝Passionate deeply..... To...Direction, screenply, acting❣️🎥🎬❣️📄❣️🔥🔥💫
🌹🎭ഗന്ധം 🌹
യാമിനി നിന്റെയാ വാർമുടി കെട്ടിൽ ഞാൻ
തേടുന്നു സ്നിഗ്ദ്ധമാം നിന്റെ ഗന്ധം.
ആളിയും തോഴിയും കൂട്ടിനുണ്ടായൊരാ
നാളിൽ
ഞാൻ നിന്നിൽ നിന്നേറ്റ ഗന്ധം
ചിത്തത്തിനാഴത്തിൽ നീറിപ്പുകയുന്നു
സഖി
നിന്റെ ഓർമ്മകൾ ചുടു മണൽ കാറ്റുപോൽ.
നിന്റെ നിശ്വാസം നിനച്ചു പോലും സഖീ,
വാക്കുകൾ കോറിയ കാലമെങ്ങോ
മറയുന്നതില്ല, മായുന്നതില്ല നിൻ
മുഖമെൻ മനസ്സിൽ പതിഞ്ഞിരുന്നു.
എങ്ങോ മറഞ്ഞൊരാ കാലത്തിനാഴിയിൽ
തിരയുന്നു കൗമാര യാവ്വനങ്ങൾ.
സർവ്വതും തട്ടിപ്പറിച്ചൊരു കാലമേ,
തരികെന്റെ തോഴി തൻ മുഗ്ധ ഗന്ധം.
കാല ചക്രത്തിനിപ്പുറം നിന്നു ഞാൻ
കേഴുന്നു പ്രാണനായെന്നപോലെ..
ഇന്നു ഞാനരികത്തു വന്നൊരാ സന്ധ്യയിൽ അറിയുന്നു
ഞാനേറെ മോഹിച്ചു കേണ ഗന്ധം...
കാലചക്രത്തിന്റെ ചെങ്കനൽ ചൂളയിൽ
തീർത്തു നീ എൻ പ്രിയ
ഗന്ധമാം മോഹങ്ങൾ ...
അരികത്തിരുന്നു ഞാൻ വാസനിക്കുമ്പോഴും
അറിയുന്നു
നീയിന്നൊരാളല്ല പ്രിയസഖീ,
കനൽക്കാറ്റിലുലയാത്ത, മുറിവേറ്റു വാടാത്ത
പ്രകൃതിയെപ്പോലൊരു നാരി തന്നെ..
ചോദിച്ചു ഞാനെൻ മനസ്സാകെ നീറുന്ന
ഗന്ധമിന്നാരു നിനക്കു നൽകി..
കാലം വിളമ്പിയ കണ്ണീർ കനലാവാം,
നിന്റെ കരൾ കടഞ്ഞീ ഗന്ധമായതല്ലേ...
രാകിമിനുക്കിയ കാവ്യമായ് നാമിന്നു
നഷ്ടങ്ങളറിയുന്നു നിശബ്ദ ശബ്ദമായ്..
ഇന്നു ഞാൻ തിരയുന്നു നിന്നിൽ നിന്നുയരുന്ന
മുറിവേറ്റ രൂക്ഷമാം തീക്ഷ്ണ ഗന്ധം.,
തിരികെ ചികഞ്ഞു ഞാൻ നോക്കുമ്പോഴിന്നിതാ.,,
കാലത്തിനാലയിൽ ചുട്ടു പഴുത്ത നിൻ
മനസിന്റെ
ചെന്തീക്കനൽ ഗന്ധമത്രേ!!!
✒️_meenus❣️
❤️സിനിമ ❤️........പിന്നെ വാരിക്കൂട്ടിയ സ്വപ്നങ്ങളും, മുതൽക്കൂട്ടായ് അക്ഷരങ്ങളും...🎬 ..... ഇവിടെ തുടങ്ങണം....🎥🎧
🎬 still studying direction, acting,screenplay and the entire life💝👑
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 14, 2023 | 246 | +2 | +0.9% |
October 02, 2022 | 244 | -1 | -0.5% |
August 10, 2022 | 245 | +1 | +0.5% |
May 28, 2022 | 244 | -7 | -2.8% |
March 13, 2022 | 251 | +2 | +0.9% |
January 15, 2022 | 249 | +1 | +0.5% |
December 08, 2021 | 248 | +2 | +0.9% |