Media Wings on Clubhouse

Updated: Sep 30, 2023
Media Wings Clubhouse
15 Followers
64 Following
Jun 1, 2021 Registered
@mediawings Username

Bio

അറിവുകൾ വിരൽ തുമ്പിൽ തന്നെ ലഭ്യമാകുന്ന ആധുനിക ചുറ്റുപാടിൽ ഒരു പുതിയ മാധ്യമ ഉദ്യമം കൂടി, സധൈര്യം, സുതാര്യം, സമദൂരം എന്നീ സങ്കൽപ്പങ്ങളെ നെഞ്ചകം ചേർത്തുപിടിച്ചു കൊണ്ടുള്ള ഒരു യാത്രയുടെ തയ്യാറെടുപ്പുകളോടെ. ജാതി മത വർഗ്ഗ വർണ്ണ ലിംഗ വേർതിരിവുകൾക്കപ്പുറം മാനുഷികമൂല്യങ്ങളുടെ പക്ഷം ചേർന്ന് നിന്ന് കൊണ്ടുള്ള ഒരു യാത്രയാണ് ലക്ഷ്യം.
സമകാലികങ്ങളിൽ നിന്ന് ചോർന്നു പോകുന്ന മൂല്യങ്ങൾ തിരിച്ച് പിടിക്കാനുള്ള ഊർജ്ജമാണ് സമൂഹം ആഗ്രഹിക്കുന്നത്, കാലഘട്ടം ആവശ്യപ്പെടുന്നത്. മീഡിയാ വിങ്ങ്സിന്റേത് അത്തരം ഒരു ശ്രമമാണ്.
കാഴ്ചയുടെയും വായനയുടെയും അറിവിന്റെയും ഒരു പുതിയ അനുഭവം ബോധ്യമാകുമ്പോൾ ഞങ്ങൾ കൃതാർത്ഥരായി.

Invited by: Abdul Basheer FAB

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 30, 2023 15 +2 +15.4%
September 11, 2021 13 +3 +30.0%

Member of

More Clubhouse users