Manu P Anand on Clubhouse

Updated: Jan 20, 2024
Manu P Anand Clubhouse
9 Followers
109 Following
@manusrok Username

Bio

ഏതോ ലോകത്ത് എത്തിയ പോലെ, പണ്ട് ഹോസ്റ്റലിൽ എല്ലാ റൂമിലും പോയ പോലത്തെ അവസ്ഥ...
പണ്ട് ആകാശവാണിയിൽ പല പരിപാടികളും കേൾക്കാറുണ്ടായിരുന്നു.. ഇവിടെ എതായപ്പൊൾ അത ഒരു അവസ്ഥ.

ചാക്കോ മാഷ് പറഞ്ഞ പോലെ ഞാൻ ഒരു ഇഞ്ചിനീർ ആണ്...
college of engineering
Trivandrum #CETian

യാത്ര ചെയ്യാൻ വലിയ ഇഷ്ടമാണ് .. ഇപ്പൊ ചെയ്യുന്നില്ല .. നമ്മുടെ സുരക്ഷയ്ക്ക് ഒപ്പം മറ്റുള്ളവരുടെയും..

എന്നും വായിക്കാൻ ഇഷ്ടപ്പെടുന്നത് ബഷീർ കൃതികൾ..

ഇപ്പൊ എവിടെയാ ...? ഞാൻ ദക്ഷിണ കൊറിയയിൽ ആണ്.
#research engineer @ FMTRC daegu South Korea

അറിയാവുന്ന ഭാഷകൾ: മലയാളം, हिंदी , English.
learning: hangul, Russian

Member of

More Clubhouse users