എനിക്ക് നഷ്ടപ്പെട്ടതെല്ലാം നിന്റ തീരുമാനങ്ങളാണ് ഞാൻ നേടിയതെല്ലാം
നിന്റെ ഔദാര്യമാണ്
ഇനി എനിക്ക്
വരാൻ പോകുന്നതിൽ നന്മയുണ്ടെങ്കിലും തിന്മയുണ്ടെങ്കിലും
അതും നിന്റെ തീരുമാനമാണ്.
ഏതാണെങ്കിലും നീ നൽകിയതിൽ ഞാൻ അതീവ സന്തോഷവാനാണ്
💝💝💝💝💝💝💝💝💖💖💖
സർവ്വ സ്തുതിയും അള്ളാഹുവിന് മാത്രം
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വെളിച്ചമുള്ളിടത്ത് നിൽക്കുവാൻ ആർക്കും കഴിയും, എന്നാൽ നിൽക്കുന്നിടത്ത് വെളിച്ചം പകരാൻ ഉള്ളിൽ ജ്വാലയുള്ളവർക്കേ കഴിയൂ, നിങ്ങൾക്ക് വെളിച്ചം പകരാൻ നടുമുറ്റം കൂടെ ഉണ്ട്
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
January 28, 2024 | 2,788 | +14 | +0.6% |
January 11, 2024 | 2,774 | +174 | +6.7% |
August 10, 2022 | 2,600 | +100 | +4.0% |
May 28, 2022 | 2,500 | -100 | -3.9% |
September 23, 2021 | 2,600 | +2,295 | +752.5% |