Navodayan
Iifmite
'കാവ്യനിരക്ഷരൻ'
കവിതയില്ലാതെയാവുന്ന കാലമേ
അതിവിമൂകമാം ജീവിതാകാശമേ
ചിറകരിഞ്ഞിട്ട് പോവുമ്പൊഴെന്തിനീ
പകുതി ജീവനെ ബാക്കിയാക്കുന്നു നീ
ഒരു കിനാവിലും കാണില്ല നിന്നെ ഞാൻ
ഒരു വരിയിലും കേൾക്കില്ല നിന്നെ ഞാൻ
കവിതയിൽ പ്രണയതർപ്പണം ചെയ്യുമെൻ
കരളു മോന്തിക്കുടിക്കുക കാലമേ!
തരിക നീയെനിക്കോർമ്മയുമോണവും
ഒരു കിനാവിന്റെ താമരവള്ളിയും..
കവിതയിൽ കാട്ടുമുല്ലകൾ പൂത്തൊരു
പ്രണയകാലമില്ലായിരുന്നെങ്കിലും...!!
Invited by: Mathukutty Kavukatt
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 24, 2024 | 181 | +7 | +4.1% |
July 16, 2023 | 174 | -1 | -0.6% |
November 18, 2022 | 175 | +4 | +2.4% |
June 22, 2022 | 171 | -2 | -1.2% |
May 15, 2022 | 173 | +2 | +1.2% |
April 07, 2022 | 171 | +1 | +0.6% |
February 08, 2022 | 170 | +4 | +2.5% |
January 02, 2022 | 166 | +1 | +0.7% |
November 25, 2021 | 165 | +2 | +1.3% |
October 17, 2021 | 163 | +2 | +1.3% |