നിലപാട്
അതാണെന്റെ നിലപാട്.....
വിശേഷണങ്ങളിലൂടെ സ്വയം പരിചയപ്പെടുത്താൻ മാത്രം ഞാൻ ആരുമല്ല.
ആശങ്കകളും ആകുലതകളും പേറി ജീവിക്കുന്ന പതിനായിരങ്ങളിൽ ഒരുവൻ...
അതായത് നിങ്ങളിൽ ഒരുവൻ...
ഞാൻ നിങ്ങൾക്ക് മുന്നിലല്ല ഒപ്പമുണ്ട് എനിക്കു പറയാനുള്ളതും... നിങ്ങൾക്ക് പറയാനുള്ളതും...
ഒന്നിച്ചു പറയാൻ ഞാനുമുണ്ട്...
അത് എനിക്ക് ജയിക്കാൻ വേണ്ടിയല്ല
നിങ്ങൾ തോൽക്കാതിരിക്കാൻ വേണ്ടി മാത്രമാണ്....
വിമർശകരെ എനിക്ക് ഏറെ ഇഷ്ടം..
എന്നെക്കുറിച്ചുള്ള വിമർശനങ്ങൾ എന്റെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യാം... അത് എനിക്ക് സ്വയം തിരുത്താനും വളരാനും പ്രയോജനപ്പെടും..
ഉപദേശകരെ ഞാൻ അവഗണിക്കും..
ഇത്രമാത്രം
ഇനിയും കൂട്ടുകൂടാൻ ഇഷ്ടമുണ്ടോ..
ഉണ്ടെങ്കിൽ എനിക്കേറെയിഷ്ടം
https://www.facebook.com/manojkumar.mt.5
❤️ഇഷ്ടം
🌳കൃഷി
🚙യാത്ര
🧑🤝🧑സൗഹൃദം
⭐ഗ്രീൻ സോയിൽ ഫാം കൊളവയൽ🐄🐇🐓🦢🐟
Invited by: Leo Vadakkan
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 28, 2022 | 4,000 | -100 | -2.5% |
September 28, 2021 | 4,100 | -100 | -2.4% |
September 22, 2021 | 4,200 | +3,947 | +1,560.1% |