🍁 നിഗൂഢ ഹൃദയാനുഭൂതിയുടെ മൗനഭാഷയെ എഴുതുവാൻ വെമ്പുന്ന തൂലിക✒️🍁 -------------------------- ലോകം ഒരു പെരുവഴി, ജീവിതം ഒരു യാത്ര.. ആത്മാവെന്ന പഥികൻ 👀 വഴിയോരകാഴ്ചകൾ കണ്ടുംകൊണ്ട്..🚶♂️സ്വപ്നങ്ങളുടെ ചുമടുമായ് വഴിതെറ്റിയ സഞ്ചാരി! കളഞ്ഞുപോയ ഭൂതകാലം🍂 ശ്യൂന്യമായ ഭാവി കാലിയായകീശ 😤 എങ്ങുമണയാത്ത തിരികെയാത്ര.. 🥀