മാളൂട്ടി മാളു on Clubhouse

Updated: Nov 28, 2023
മാളൂട്ടി മാളു Clubhouse
1.4k Followers
18 Following
@maluz.07 Username

Bio

നീയില്ലാത്ത ഭൂമിയിൽ എനിക്കൊരു നിമിഷാർദ്ധം പോലും ജീവിക്കേണ്ട.ഈ ഭൂമി ഇത്ര മനോഹരമായിരിക്കുന്നത് നീയതിനു മീതെ വസിക്കുന്നത് കൊണ്ട് മാത്രമാണ്.
നീ അറിയുന്നുവോ നിന്റെ എത്രയെത്ര ഓർമ്മകളുടെ പർവ്വതങ്ങളാണ് തണുത്ത് വിറച്ച് നീറി പുകഞ്ഞ് മറക്കാത്തൊരു
മുഖവും ഹൃദയത്തിൽ ചുമന്ന് വെന്തു വെന്താണ്
ഞാൻ കഴിയുന്നതെന്ന്. കരഞ്ഞു തളരുന്ന രാത്രിയിൽ ഞാനാകെപ്പാടെ ആഗ്രഹിക്കുന്നത് ഒന്ന് മാത്രമാണ്.
ചേർന്നിരിക്കുവാൻ നിന്റെ ചുമലും,
കരങ്ങളിൽ അമർത്തിപ്പിടിച്ചുള്ള സ്പർശനവും.
അതിനിയും വൈകരുത്,
കാരണം,?
നിന്നോട് സംസാരിക്കുമ്പോൾ മാത്രമാണ് എനിക്കൊരു മനസ്സും, ശരീരവുമുണ്ടെന്ന് ഞാനറിയുന്നത്.❤🖤

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 28, 2023 1,468 +9 +0.7%
October 26, 2023 1,459 +1 +0.1%
October 18, 2023 1,458 +1 +0.1%
October 01, 2023 1,457 +3 +0.3%

More Clubhouse users