സംവിധായകൻ ആരെന്ന് അറിയാതെ, ക്യാമറയെ പറ്റി ചിന്തിക്കാതെ പൊളിറ്റിക്കൽ കറക്ടനെസ്സ് ചികയാതെ സിനിമ കാണുന്ന സാധാരണ പ്രേക്ഷകൻ മുതൽ സ്ക്രീനിലെ കാഴ്ചയിലെ ഓരോ നിമിഷവും വിശകലനം ചെയ്ത്, സാങ്കേതിക വശങ്ങളെ പറ്റി സംസാരിച്ചു,സീനുകൾക്ക് പിന്നിലെ സംവിധായകന്റെ മനസ്സ് വരെ വായിച്ചെടുത്ത് സിനിമ കാണുന്ന ഒരു കൂട്ടം സിനിമ പ്രേമികളുടെ കൂട്ടായ്മ.
നമ്മൽ കണ്ട കാഴ്ചകൾ ഒന്നായിരിന്നു.. പക്ഷെ നമ്മൽ അനുഭവിച്ച കാഴ്ച്ചകൾ പലതായിരുന്നു.