Covid വാക്സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം.
1. ഈ സൈറ്റിൽ പോവുക cowin.gov.in
2. Register/ Sign in ബട്ടൺ ക്ലിക്ക് ചെയ്യുക
3. എന്നിട്ട് അതിൽ ഫോൺ നമ്പർ കൊടുക്കുക.
4. എന്നിട്ട് Get OTP ക്ലിക്ക് ചെയ്യുക.
5. അപ്പോൾ OTP നമ്പർ മെസ്സേജ് വരുന്നതാണ്.
6. എന്നിട്ട് OTP നമ്പർ കൊടുത്തു വേരിഫൈ പ്രൊസീഡ്
ക്ലിക്ക് ചെയ്യുക.
7. അപ്പോൾ അവിടെ സർട്ടിഫിക്കറ്റ് കാണിക്കുന്നതാണ് അവിടെ പോയി ഡൗൺലോഡ് ചെയ്യുക
Dose 1
Dose 2
എല്ലാവർക്കും ഉപകാരം ആകട്ടെ
വാട്‌സ്ആപ്പിലൂടെ വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യേണ്ട ഘട്ടങ്ങള്‍ ചുവടെ:
1. +919013151515 എന്ന നമ്പര്‍ കേണ്‍ടാക്ട് ആയി സേവ് ചെയ്യുക
2. ‘Book Slot’എന്ന് ഈ നമ്ബരിലേക്ക് സന്ദേശം അയക്കുക
3. SMS ആയി ലഭിച്ച ആറ് അക്ക ഒ.ടി.പി അടിക്കുക
4. വേണ്ട തീയതി, സ്ഥലം, പിന്‍കോഡ്, വാക്‌സിന്‍ എന്നിവ തെരഞ്ഞെടുക്കുക
5. കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിച്ചാല്‍ വാക്‌സിന്‍ സ്ലോട്ട് ബുക്ക് ആയി
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 29, 2024 | 1,965 | +1 | +0.1% |
April 26, 2024 | 1,964 | -1 | -0.1% |
February 24, 2024 | 1,965 | +1 | +0.1% |
February 07, 2024 | 1,964 | -1 | -0.1% |
January 20, 2024 | 1,965 | -2 | -0.2% |
January 04, 2024 | 1,967 | -1 | -0.1% |
December 04, 2023 | 1,968 | +2 | +0.2% |
November 09, 2023 | 1,966 | +1 | +0.1% |
October 30, 2023 | 1,965 | -1 | -0.1% |
October 21, 2023 | 1,966 | -34 | -1.7% |