എന്റെ പുഞ്ചിരിയുടെ. പാസ്വേർഡ് എന്റെ ഉമ്മയാണ് ❤🧕
ഒരാളെയും ഉപദ്രവിക്കാൻ മാത്രം ഈ ഹനിക്കയുടെ മോൻ ഫർദീൻ വളർന്നിട്ടില്ല ✍️
എന്നില്‍ നിങ്ങള്‍ എത്തിച്ചേരാത്തകൊണ്ടാണ് ഞാനിപ്പോഴും നിങ്ങള്ക്കൊരത്ഭുതമായി നില കൊള്ളുന്നത്...
വരരുത് ഞാനെന്ന ജിഞ്ജാസ അങ്ങിനെ നില്ക്കട്ടെ
ദൂരെ നിന്നുമാത്രം എന്നെ കാണുക നിങ്ങളുടെ മനസ്സില്‍ ഞാനെന്നും നിലാവ് പരത്തികൊണ്ടേയിരിക്കും...
എന്നിലേക്ക് വന്ന് എന്നെ അറിയാന്‍ ശ്രമിക്കുന്നതോടെ ഞാനെന്ന അത്ഭുതം നിങ്ങള്‍ക്ക് നഷ്ടമാവും....
അവഗണിച്ചു ഇറങ്ങി പോകുന്നവരോട് ചെയ്യാവുന്ന ഏറ്റവും വലിയ പ്രതികാരം!! അവരെ സ്നേഹിച്ചു കൊണ്ടേയിരിക്കുക.. വെറുപ്പും സ്നേഹവും ചിന്തകളുടെ രണ്ട് വശങ്ങൾ
💕
ഞാൻ നല്ലവനെന്നു എനിക്ക് അഭിപ്രായമില്ല നിങ്ങൾക് തോന്നുന്നുണ്ടങ്കിൽ തികച്ചും യാദൃശ്ച്വകം മാത്രം 👤
📝എന്റെ അനുവാദം
കൂടാതെ
ഒരിക്കൽ മൗനം
എന്നെ കാണാൻ വന്നു !
വീട്ടിലെ സോഫയിലും
തീൻ മേശയിലും
കട്ടിലിലും എനിക്ക് കൂട്ടിരുന്നു !
പിന്നീടത് ഒരിക്കലും
തിരികെ പോയില്ല ഇന്നും കൂടെ ഉണ്ട് !
നമ്മള് വേറൊരാളാല് ഓര്‍ക്കപ്പെടണമെന്ന്
നിര്‍ബന്ധം പിടിക്കുന്നതും, മറന്നു പോവുന്നു എന്ന് പരിതപിക്കുന്നതും
അതുമല്ലെങ്കില്‍ ഇപ്പോഴുള്ളവര്‍ എന്നും വേണമെന്ന് ശാഠ്യം പിടിക്കുന്നതും
ചുറ്റുമുള്ളവര്‍ നാളെയും കാണുമെന്ന് ധരിക്കുന്നതുമെല്ലാം അപക്വമായ ചിന്തകളാണ്.👍
വലിച്ചെറിയും മുൻപ് ഒന്ന് കുടഞ്ഞ് നോക്കണം അവസാനികുക്കയാണെന്ന
തിരിച്ചറിവാണ് പലരെയും നന്നാവാൻ പ്രേരിപ്പിക്കുന്നത്.
👣
വാർദ്ധക്യത്തിലേക്ക് കുറച്ചു പ്രണയം കരുതി വെക്കൂ..
ആരോഗ്യമൂറ്റി ഊശരഭൂമി പുറത്താക്കുമ്പോളത് മധുരമില്ലാത്ത ചുംബനങ്ങൾക്കൊപ്പം തൊട്ടു കൂട്ടാം...👣
എവിടെയെങ്കിലും വെച്ചു കാണുമ്പോൾ
കൈവീശി പുഞ്ചിരിക്കാൻ
ചെറിയ ഓർമ്മകൾ മാത്രം കടം ചോദിക്കാതെടുക്കുന്നു
അരിച്ചു പെറുക്കി തിരിച്ചു പോകുമ്പോൾ വാതിലടക്കാൻ മറക്കരുത്...😍
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 11, 2023 | 709 | -16 | -2.3% |
October 26, 2022 | 725 | -9 | -1.3% |
August 23, 2022 | 734 | -3 | -0.5% |
July 17, 2022 | 737 | -3 | -0.5% |
June 10, 2022 | 740 | -22 | -2.9% |
May 04, 2022 | 762 | -5 | -0.7% |
March 27, 2022 | 767 | -10 | -1.3% |
January 28, 2022 | 777 | +2 | +0.3% |
December 21, 2021 | 775 | -11 | -1.4% |