സ്നേഹം ഉള്ളിലൊതുക്കി സംരക്ഷണം നൽകുന്ന പിതാവോ … മുഖത്തിൻ വാട്ടം കണ്ടപ്പോൾ എന്താടാ എന്ന് ചോദിക്കുന്ന അമ്മയോ ഇല്ല കൂടെ…. അവസാനശ്വാസം വരെ കൂടെ ഉണ്ടാകും എന്ന് കരുതുന്നവളും… അകലെ ഞാൻ അങ്ങകലെ.. ഉണ്ട് നിങ്ങൾ ചിലർ മാത്രം കൂട്ടിന്