...രാത്രി
മനോഹരമാകുന്നത്
അതിന്റെ നിശബ്ദതയിലൂടെയാണ്
ഇരുട്ട് നമ്മളെ പൊതിയുമ്പോള്‍ അത്
തിളങ്ങുന്ന നക്ഷത്രങ്ങളെ നമുക്ക്
കൂടുതല്‍ മനോഹരമാക്കി
കാണിച്ചു തരുന്നു
.
....
എന്താണ് നമ്മുടെ പ്രശ്നം?
പ്രശ്നം സ്നേഹമാണ്..
അതാണ് പ്രശ്നം..
സ്നേഹം എന്താണെന്ന് പഠിക്കേണ്ടതുണ്ട്. സ്നേഹം ഒരു സർഗ്ഗാത്മകതയാണ്; കലയാണ്: ഒരാൾക്ക് സ്നേഹിക്കാനുള്ള കഴിവ് ജന്മനാ ഇല്ല ,
ആരും സ്നേഹിക്കാനുള്ള ശേഷിയുമായി ജനിക്കുന്നില്ല.
സ്നേഹം ഒരു വളർച്ചയാണ്, ഒരു നേട്ടമാണ്, സാധ്യമായ ഏറ്റവും മികച്ച നേട്ടം അത് സംഗീതം പോലെയാണ്: ആരും ഒരു ഉപകരണം ഉപയോഗിച്ച് ജനിക്കുന്നില്ല, നിങ്ങൾ അത് അഭ്യസിക്കേണ്ടതുണ്ട് ... (osho)
...
.........
(സംഗീതം സാഹിത്യം സിനിമ
ചരിത്രം പരിസ്ഥിതി കവിത
സർഗാത്മകരാഷ്ട്രീയം യാത്ര
മാനവികത വായന എഴുത്ത്...
ഇതൊക്കെയും ഇഷ്ടപ്പെടുന്നു.
... ഇപ്പോൾ വരണ്ട മണൽ
കാട്ടിലൂടെ സ്വയം പൂക്കുന്ന
കുറേ സ്വപ്നങ്ങളുമായി
ഒരു ദീർഘ യാത്രയിൽ...)
🏡..
കോഴിക്കോട്..
🇮🇳
⚖️
📧[email protected]
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
January 11, 2024 | 496 | +13 | +2.7% |
October 24, 2022 | 483 | -1 | -0.3% |
August 22, 2022 | 484 | +2 | +0.5% |
July 16, 2022 | 482 | -2 | -0.5% |
June 09, 2022 | 484 | -14 | -2.9% |
March 25, 2022 | 498 | +7 | +1.5% |
January 27, 2022 | 491 | -2 | -0.5% |
December 20, 2021 | 493 | +4 | +0.9% |