തിരിച്ചറിവ്
------------***
ആ ഗർഭപാത്രത്തിൽ ഒരു കണമായി കണികയായി നിണമായി മജ്ജയായി മാംസമായി അസ്തിയായി ഇതെല്ലാം ചേർന്നൊരു രൂപമാക്കി ഒൻപതു മാസമെന്നെ പോറലേൽപ്പിക്കാതെ കാത്തുവെച്ച് എന്നെക്കുറിച്ച് നെയ്തു കൂട്ടിയ കുറേ കിനാക്കൾക്കിടയിലേക്ക് ഞാനെന്ന സംഭവത്തെ പേറ്റുനോവറിഞ്ഞു പെറ്റിട്ടപ്പോൾ എന്റെ ജനന സംതൃപ്തി ആ ജനനിക്കുണ്ടാക്കിയ നിർവൃതി.... എനിക്ക് തിരിച്ചറിയാൻ ഞാനൊരമ്മയാകേണ്ടി വന്നു.. അതാണ് സത്യം പ്രപഞ്ച സത്യം
*************************
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 27, 2024 | 3,393 | +29 | +0.9% |
May 24, 2024 | 3,364 | +19 | +0.6% |
April 21, 2024 | 3,345 | +21 | +0.7% |
March 14, 2024 | 3,324 | +22 | +0.7% |
February 22, 2024 | 3,302 | +22 | +0.7% |
February 04, 2024 | 3,280 | +19 | +0.6% |
January 18, 2024 | 3,261 | +28 | +0.9% |
January 01, 2024 | 3,233 | +24 | +0.8% |
December 17, 2023 | 3,209 | +26 | +0.9% |
December 02, 2023 | 3,183 | +83 | +2.7% |