Biju Madathikunnel on Clubhouse

Updated: Aug 19, 2023
Biju Madathikunnel Clubhouse
147 Followers
205 Following
@madathikunnel Username

Bio

Artist. Writer. Journalist. Graphic designer. Redemptorist

□ ജീവിക്കുക എന്ന അവബോധത്തിലേയ്ക്ക് നാം മടങ്ങുമ്പോൾ എല്ലാം ഒരു അത്ഭുതമാണ്. ഓരോ ദിനവും നമ്മുടെ യാത്രകളിൽ, ബസിലോ, ട്രെയിനിലോ, നടപ്പാതകളിലോ ആവട്ടെ, കണ്ടുമുട്ടുന്ന ആളുകളുണ്ടല്ലോ, അവരെ ഒരു പക്ഷേ ജീവിതത്തിലാദ്യവും അവസാനവുമായാണ് നാം കാണുന്നതെന്ന തിരിച്ചറിവ് നമുക്കുണ്ടായാൽ ആദരവോടു കൂടി നാം ജീവിതത്തിലേയ്ക്ക് നോക്കും. വ്യക്തികളിലേയ്ക്ക് നോക്കും.
□ ഇലവീഴുമ്പോൾ... കാറ്റ് കുറുകുമ്പോൾ... ഞാൻ മരിച്ചിട്ടില്ല.
അസ്തമയത്തിന്റെ ചെമ്മാനം കറുത്തു തുടങ്ങുമ്പോൾ ദേശാടനക്കിളികൾ ചേക്കേറുമ്പോൾ ഞാൻ മരിച്ചിട്ടില്ല. പാദചലനങ്ങളും ചീവീടിന്റെ ഇടവിടാതെയുള്ള സ്വരപ്രവാഹങ്ങളും കാതിലെത്തുമ്പോൾ ഞാൻ മരിച്ചിട്ടില്ല. കണ്ണടച്ചു കിടക്കുമ്പോഴും കൈയിലറിയുന്ന വിരൽ സ്പർശങ്ങളിൽ കണ്ണീർ ചുരന്ന് നെഞ്ചിലെത്തി കെട്ടിക്കിടക്കുന്നത് തിരിച്ചറിയാൻ കഴിയുന്നത് ഇനിയും മരിക്കാത്തതു കൊണ്ടാണ്.

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 19, 2023 147 +3 +2.1%
October 18, 2022 144 +2 +1.5%
June 06, 2022 142 -1 -0.7%
March 22, 2022 143 +7 +5.2%
January 24, 2022 136 +12 +9.7%
December 17, 2021 124 +3 +2.5%

Charts

Member of

More Clubhouse users