Nadirsha Nazar on Clubhouse

Updated: Aug 14, 2023
Nadirsha Nazar Clubhouse
152 Followers
746 Following
Jun 6, 2021 Registered
@maayakannan007 Username

Bio

😂എന്നെപ്പറ്റി പറയുകയാണെങ്കിൽ എന്ത് ചെയ്യുന്നതിന് മുമ്പും ഞാൻ നല്ലപോലെ ആലോചിച്ചു മാത്രമേ ഒരു തീരുമാനം എടുക്കാറുള്ളു😂
❤️
ഒരുപാട് *ആലോചിച്ചാലെ* ഒരിത്തിരിയെങ്കിലും നടക്കൂ എന്നറിയാവുന്നത് കൊണ്ട് ചെറുപ്പം മുതലേ ഓരോന് *ആലോചിക്കും* 😁

അങ്ങനെ *ആലോചിച് ആലോചിച് *
ഞാൻ *ആലോചിച്ചതൊന്നും* നടക്കാതെ വന്നപ്പോഴാണ് ഇത്രയും നാൾ ഞാൻ എന്തൊക്കെയാണ് *ആലോചിച്ചു* കൂട്ടിയത് എന്ന് ഞാൻ ഒന്ന് *ആലോചിച്ചു* നോക്കിയത് 🤔

അപ്പോഴാണ് എന്തിനു വേണ്ടിയാണ് ഞാൻ ഈ ഒരിക്കലും നടക്കാത്ത *ആലോചനകളൊക്കെ* *ആലോചിച്ചു* കൂട്ടിയത് * എന്ന് അറിയാതെ *അലോചിച്ചു* പോയത്🤔

സത്യത്തിൽ ഞാൻ ഈ *ആലോചിച്ചു* കളഞ്ഞ സമയമുണ്ടായിരുന്നെങ്കിൽ എനിക്കെന്റെ ഭാവി ഭദ്രമാക്കുന്നതിനെ പറ്റി *ആലോചിക്കാമായിരുന്നു*
എന്ന് ഞാൻ *ആലോചനയിലൂടെ* തിരിച്ചറിഞ്ഞു. 😉

അങ്ങനെ കാര്യമുള്ളത് വല്ലതും *ആലോചിച്ചിരുന്നേൽ* ഞാൻ പണ്ടേ രക്ഷപെട്ടു പോയേനെ എന്നെനിക്ക് *ആലോചിച്ചപ്പോൾ* മനസ്സിലായി.😌

അങ്ങനെ അതിനെ പറ്റിയുള്ള *ആലോചനയിൽ* മുഴുകി ഇരുന്നപ്പോഴാണ് ഞാൻ ഇത്രയും നാൾ *ആലോചിച്ചു* കൂട്ടിയ *ആലോചനകളെല്ലാം* വെറുതേയായി പോയല്ലോ എന്ന് ഒരു *ആലോചനയുണ്ടായത്*😵

അങ്ങനെ എന്റെ വെറുതെയായി പോയ *ആലോചനകളെ* പറ്റി ചങ്കു പൊട്ടി വിഷമിച് *ആലോചിച്ചു* വന്നപ്പോഴാണ്.😇

ഇനിയും ഞാൻ ഇങ്ങനെ *ആലോചിച്ചു* സമയം കളഞ്ഞു നടക്കേണ്ട പ്രായവും കാലഘട്ടവും കഴിഞ്ഞു പോയില്ലേ എന്നൊരു ആലോചന തുടങ്ങിയത്. 😔

എന്നാൽ അങ്ങനെ *ആലോചിക്കാനായി* മാത്രമായി പ്രത്യേകമായ പ്രായമോ സമയമൊ ഉണ്ടോ *എന്നാലോചിച്ചപ്പോൾ* എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. 😮

എന്നാലും ഈ *ആലോചനകളെല്ലാം* എന്നന്നേക്കുമായി നിർത്തി ഒന്നു ഫ്രീ ആയാലോ എന്നൊരു *ആലോചന* എനിക്കുണ്ടായി.🙄

അതുകൊണ്ട് ഇനിയെങ്കിലും *ആലോചിച്ചു* നിൽക്കാതെ എന്തെങ്കിലുമൊക്കെ കാര്യമായി ചെയ്യണം. 🙂

എന്നാൽ ഇനി എന്തുചെയ്യണമെന്ന് *ആലോചിക്കാതെ* കണ്ടു പിടിക്കാനും പറ്റില്ല. 🙄

അങ്ങനെ *അതാലോചിക്കാനുള്ള* ബുദ്ദിമുട്ടിനെ പറ്റി *ആലോചിച്ചപ്പോഴാണ്* *ആലോചനകളിലൂടെ* മനുഷ്യർക്ക് ഉണ്ടാകുന്ന ബുദ്ദിമുട്ട് *ആലോചനയിലൂടെ* തന്നെ ഇല്ലാതാക്കാമല്ലോ എന്ന് *ആലോചിച്ചത്* 😏

അതിനുവേണ്ടി എന്തു ചെയ്യാം എന്നൊരു *ആലോചന* തുടങ്ങുന്നതിന് മുമ്പാണ് ഞാൻ *ആലോചിച്ചത്*🤒

*ആലോചനകളെല്ലാം* നിർത്താൻ തീരുമാനിച്ച ഞാൻ എന്തിനാണിനി പുതിയതായി
ഇതിനെപ്പറ്റി *ആലോചിച്ചു* സമയം കളയുന്നത്😬

അതുകൊണ്ട് ഇനി അതിനെ പറ്റി ഒരു *ആലോചന* വേണമോ വേണ്ടയോ എന്നൊരു *ആലോചനയിലാണ്* ഞാൻ ഇപ്പോൾ. 🤔

Invited by: ASHWIN G PANICKER

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 14, 2023 152 -1 -0.7%
June 26, 2022 153 -7 -4.4%
April 11, 2022 160 -1 -0.7%
November 29, 2021 161 +1 +0.7%
October 21, 2021 160 -2 -1.3%
September 14, 2021 162 +118 +268.2%

Charts

Member of

More Clubhouse users