𐎓𖣘𐎓ΛMΛL G KRISHNΛN♕︎ on Clubhouse

Updated: Jun 25, 2024
𐎓𖣘𐎓ΛMΛL G KRISHNΛN♕︎ Clubhouse
6.5k Followers
2.5k Following
@lunatic_chef Username

Bio

Chef🧑‍🍳♐
📌𝗜𝗥𝗢𝗡 𝗖𝗟𝗨𝗕✨
𝗧𝗔𝗞𝗘𝗢𝗙𝗙 𝗟𝗢𝗩𝗘 𝟮.𝟬

▂ ▄ ▅ ▆ ▇ █ 🌈🖤 𝐁𝐋𝐀𝐂𝐊 𝐅𝐎𝐑𝐄𝐒𝐓⚔️™█ ▇ ▆ ▅ ▄ ▂
📌

ജീവിതത്തിൽ നമ്മൾ പോലും അറിയാതെ വന്നു ചേർന്ന ചിലരുണ്ട്.... കാണുന്നവർക്കു നിസാരമായി തോന്നുന്ന ചില സൗഹൃദങ്ങൾ നമുക്ക് എത്ര വലുതായിരുന്നു എന്ന് അവരുടെ ശൂന്യതയിൽ മാത്രമേ മനസിലാകൂ...... 💔💔💔
രണ്ടിൽ ഒരാളുടെ ഭ്രാന്ത് ഭേദമാകുമ്പോൾ പ്രണയം മരിക്കുന്നു ❤️
പ്രണയം അത്രമേൽ മധുരം❤️വിരഹം അത്രമേൽ വേദനാജനകം💔
നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതിരിക്കരുത്♥️............
പ്രണയം ആയിരുന്നു നിന്നോട്❤️ പറയാൻ കഴിയുന്നതിലും ഏറെ ❤️❤️.......................🥰
നിന്നിലേക്കുള്ളതായിരുന്നു ഇന്നോളം എനിക്ക് തെറ്റിയ വഴികളെല്ലാം🚶🚶🚶🚶
ഞാൻ ജീവിച്ചിരുന്നപ്പോൾ എന്നെ സ്നേഹിക്കാത്തവർ ആരും എന്റെ കല്ലറയിൽ പൂക്കളുമായി💐വരരുത്......
എന്നിലെ എന്നെ സ്നേഹിച്ചവർക്ക് നന്ദി...
എന്നിലെ എന്നെ മനസിലാക്കിയവർക്ക് നന്ദി....
എന്നിലെ എന്നെ അറിഞ്ഞവർക്ക് നന്ദി....
എന്നിലെ എന്നെ വേദനിപ്പിച്ചവർക് നന്ദി....
എന്നിലെ എന്നെ പറ്റിച്ചവർക്കും നന്ദി...
😘നിങ്ങളാണ് എന്നെ എനിക്ക് തന്നെ കാണിച്ചുതന്നത്🥰🥰 ആവർത്തനങ്ങളിൽ നോവിനിടമില്ല.... ❤️
മറന്നുതുടങ്ങി എന്ന് ഒരായിരം വെട്ടം പറഞ്ഞു മനസ്സിലാക്കിയാലും നിന്റെ നിഴൽ വെട്ടം കണ്ടാൽപോലും ഇപ്പോഴും നിലക്കാതെ മിടിച്ചുകൊണ്ടിരിക്കുന്ന ഒരു ഹൃദയം ഉണ്ടിവിടെ..... നിന്റെ ഓർമകളിൽ നീറി നീറി ഇല്ലാതെയാകുമ്പോൾ നിറഞ്ഞ പുഞ്ചിരിയുമായി ഇന്നും എന്നിലേക്കു കടന്നുവരാറുണ്ട്.. ഓർമകളുടെ നിറച്ചാർത്തുകൾക്കു നിറങ്ങൾ നൽകി ദൂരെക് നടന്നകലുവാൻ വേണ്ടി മാത്രം അല്ലെങ്കിലും ചിതറിപ്പോയ സ്വപ്നങ്ങൾക്കെന്നും മനോഹാര്യത കൂടുതലായിരുന്നു.. പിറകെ ഓടിയിട്ടും പിടിതരാതെ പറന്നകന്ന അപ്പൂപ്പൻ താടി പോലെ💘
✨കറുപ്പിനും വെളുപ്പിനും ഒന്നുമല്ല ഭംഗി ഹൃദയത്തോട് സംസാരിക്കുന്നവർക്കാണ് ഭംഗി ✨

🤫മനുഷ്യർ സ്വാർത്ഥരാണ് ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത് അതെത്ര ആത്മബന്ധമായാലും ശെരി🤫.
പോയത് പോയി വരാനുള്ളത് വരും പക്ഷെ ഇതിന്റെ രണ്ടിന്റേം ഇടക്കുള്ളതിലല്ലേ കാര്യം അതാണ് Its in the moment 🌹

No one stays with you permanently🪅
It's better to be alone nobody can hurt you 🥀

If you want to be strong learn how to fight alone... Depend on yourself not on others..................
☠️വെളച്ചില് എടുക്കരുത് കേട്ടോ ☠️
😡ഒന്നും മറക്കില്ല രാമാ🤬

❤️🌏𝑭𝒂𝒓𝒉𝒂 𝑹𝒊𝒛𝒘𝒂𝒏❤️💍🔒🫶
𝓢𝓻𝓾𝓽𝓱𝓲𝓮🤍🖇️🧚‍♀️
Do ThE bEsT aNd FoRgEt ThE rEsT

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 25, 2024 6,591 +118 +1.9%
May 22, 2024 6,473 +84 +1.4%
April 20, 2024 6,389 +101 +1.7%
March 14, 2024 6,288 +88 +1.5%
February 21, 2024 6,200 +69 +1.2%
February 03, 2024 6,131 +79 +1.4%
January 17, 2024 6,052 +86 +1.5%
January 01, 2024 5,966 +84 +1.5%
December 16, 2023 5,882 +5,681 +2,826.4%

Charts

Member of

More Clubhouse users