തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിച്ചു കൊണ്ടുള്ളതൊന്നും..
ആത്മാർഥമായതല്ലല്ലോ.!
അങ്ങനെയുള്ളത് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുമോ.!
സ്വന്തമാകുന്നത് മാത്രമാണോ പ്രണയം.!
എനിക്ക് പ്രണയമാണ്...
എല്ലാവരോടും.. എന്തിനോടും...
ചില പുഞ്ചിരിയോട്.. ചിലരുടെ കൊഞ്ചലിനോട്.. ചിലർ കുറിച്ചിടുന്ന വരികളോട്.. ആരോ പാടിയ ആ ഗസലിനോട്..
കഷ്ടപ്പാടുകൾക്ക് ഇടയിലും ജീവിതത്തിൽ തകൃതിയായി അഭിനയിക്കുന്നവരോട്..
ആരെയും ആകർഷിക്കുന്ന ചില ശ്രുതികളോട്.. പുതുമഴ പെയ്യുമ്പോഴുള്ള ആ മണ്ണിൻ ഗന്ധത്തോട്..
കരുത്തു പകരുന്ന ചിലരുടെ വാക്കുകളോട്.. തെളിഞ്ഞൊഴുകുന്ന പുഴകളോട്.. പൂത്തു നിൽക്കുന്ന മരങ്ങളോട്...
എന്റെ പ്രണയം അങ്ങനെ നീണ്ടു പോവുകയാണ്..
ഒരാളിലേക്ക് മാത്രമായ് ഒതുങ്ങാതെ..
ഒന്നിലേക്ക് മാത്രമായ് ചുരുങ്ങാതെ...
പ്രണയം തോന്നാൻ എന്തെങ്കിലും കാരണം വേണോ.!
ഇനി അവരോടൊക്കെ എനിക്ക് അസൂയ ആണോ.!
അപ്പോ 🤔 അസൂയ ആണോ പ്രണയം.!! ആയിരിക്കാം..
"മറ്റാർക്കും കിട്ടരുതെന്നാഗ്രഹിച്ചു കൊണ്ടുള്ള, മനോഹരമായി തോന്നിയ, ഒന്നിനോടുള്ള അസൂയ" ആവാം.. ലേ??
Invited by: Ajith Leelu
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 17, 2023 | 721 | +4 | +0.6% |
November 14, 2022 | 717 | -1 | -0.2% |
September 02, 2022 | 718 | -1 | -0.2% |
June 20, 2022 | 719 | -31 | -4.2% |
May 14, 2022 | 750 | -2 | -0.3% |
April 05, 2022 | 752 | -1 | -0.2% |
February 07, 2022 | 753 | -2 | -0.3% |
December 31, 2021 | 755 | -3 | -0.4% |
October 15, 2021 | 758 | -2 | -0.3% |
September 08, 2021 | 760 | +421 | +124.2% |