DON AMS on Clubhouse

Updated: Jul 22, 2023
DON AMS Clubhouse
140 Followers
154 Following
@lovelife085 Username

Bio

നിങ്ങൾ മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുൻപ് സ്വന്തം മനസ്സിനോട് ഒന്ന് പറഞ്ഞിട്ട് വേണം ഉപദേശിക്കാൻ 💯
ജീവിതത്തിൽ രാഷ്ട്രീയമാവാം രാഷ്ട്രീയ അടിമകൾ ആവരുത് 💯
(സഘികൾ👉ഹിന്ദുക്കളല്ല)
(സുടാപ്പികൾ👉മുസ്ലിംങ്ങളല്ല)
(കൃസഘികൾ👉ക്രിസ്ത്യാനികളല്ല)
ഇവരെല്ലാം സുന്ദര ഭാരതത്തിന്റെ സമാധാനം ഇല്ലാതാക്കാൻ നോക്കുന്നവരാണ് 💯
നമ്മൾ 🇮🇳ഇന്ത്യക്കാർ🇮🇳 രാജ്യത്തിന്റെ ഭരണഘടന അംഗീകരിച്ചു പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ചു ജീവിക്കുക
നിങ്ങൾ ഏത് മതക്കാരനും ആവട്ടെ ആദ്യം നിങ്ങളുടെ സമൂഹത്തിൽ ഉള്ളവരോട് മനുഷ്യത്വം കാണിക്കാൻ പഠിക്കുക.. കാരണം നിങ്ങളെപ്പോലെ ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളവരാണ് നിങ്ങൾക്ക് ചുറ്റുമുള്ളവരും എന്നോർക്കുക 🤝🙏🤝
ദൈവ വിശ്വാസിയാണ്
പക്ഷേ ദൈവീക നിയമങ്ങൾ ഫോളോ ചെയ്യാൻ പറ്റാറില്ല
എല്ലാ മതക്കാരോടും പറയാനുള്ളത് നിങ്ങളുടെ മതം മാത്രമേ ശരി ഉള്ളൂ എന്ന് കരുതി സ്വന്തം മതത്തിന്റെ കുറവുകൾ കാണാതെ മറ്റു മതക്കാരെ വിമർശിക്കാൻ നിൽക്കരുത് അങ്ങനെ സ്വന്തം മതത്തെ പൂക്ഴത്തി മറ്റു മതങ്ങളെ കുറ്റം പറയുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് 👆
700 കോടിക്ക് മുകളിൽ ഉള്ള മനുഷ്യരല്ലാം നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന്റെ സൃഷ്ട്ടികളാണ് എന്നോർക്കുക...
മറ്റു മതസ്ഥരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം വിശ്വാസവുമായി ജീവികുക
🇮🇳ഇന്ത്യൻ🇮🇳വലതുപക്ഷ ചിന്താഗതിയോട് ചേരുന്നതാണ് എന്റെ രാഷ്ട്രീയ നയം 👍
🇮🇳🇮🇳🇮🇳
.🏆⚽️KL10 ⚽️🏆⚽️അർജന്റീന ⚽️ മെസ്സി
🏏മുബൈ ഇന്ത്യൻസ്🏏
സച്ചിൻ
💯 പൊതു ജനത്തിന് ഉപകാരം ചെയ്യുന്ന ഏത് രാഷ്ട്രീയ പാർട്ടികളെയും ഉൾകൊള്ളാൻ മനസ്സുള്ളവരുടെ കൂടെ നിൽക്കുന്നതാണ് എന്റെ ജനാധിപത്യം💪🇮🇳 🇮🇳🇮🇳
🕺1️⃣9️⃣8️⃣7️⃣🚶
Life-------👉Online
Love-----👉Offline
Work-----👉Pending
Age----- -👉Updating
Problem--👉Incoming
Money----👉Outgoings
Happiness-👉Downloading
..........

നിലാവിനെ നോക്കി പുഞ്ചിരിക്കുമ്പോൾ ഞാൻ എന്ന ഭാവം വരുന്നുണ്ടെങ്കിൽ ദിവസവും കണ്ണാടി നോക്കി വേണം ആ ദിവസ യാത്ര തുടങ്ങാൻ 👍
🤭🤪പാപിയാണ് 🤪🤭ക്ഷമിച്ചേക്കണേ 🙏
👉ക്ലബ്‌ ഹൗസിൽ കണ്ടുമുട്ടുന്നവരിൽ നമ്മോട് സംസാരിക്കാൻ ഇഷ്ട്ടമുള്ളവരോട് നമ്മളും സംസാരിക്കുന്നു ❤താല്പര്യം ഉള്ളവരോട് പെട്ടന്ന് സൗഹൃദം സ്ഥാപിക്കാൻ ഇഷ്ടം 👍
.........
👉തമാശകൾ കൂട്ടികലർത്തിയുള്ള സംസാരമാണ് എന്റെ ശൈലി ആയതിനാൽ എന്റെ സംസാര ശൈലി ആരും സീരിയസായി കൂട്ടരുത്🙏
........
👉എല്ലാവരോടും സ്നേഹം മാത്രം 😍

👉നമ്മുടെ ജീവിതം കുറച്ചു നാളെ ഭൂമിയിൽ ഉള്ളൂ ഇന്നല്ലെങ്കിൽ നാളെ നാം എല്ലാവരും ഈ സുന്ദരമായ ഭൂമിയെ വിട്ട് എന്നെന്നേക്കുമായി പോവേണ്ടവരാണ് അതിനാൽ നാം എല്ലാവരയും സ്നേഹിക്കുക ❤
നമ്മുടെ ചുറ്റുപാടിലെ ജീവികളോട് മനുഷ്യത്വം കാണിക്കുക 👍
👉ജീവിത യാത്രയിൽ കൂട്ടിന് ശെരിയെക്കാൾ അറിഞ്ഞോ അറിയാതയോ തെറ്റുകളായിരുന്നു
👉സന്തോഷം മറ്റുള്ളവരുമായി പങ്കിടുക 😍
🤪ദുഃഖം പരമാവധി നമുക്കുള്ളിലൊതുക്കുക

👉ജീവിതത്തിൽ ചിരിക്കാനും കരയാനും സമയം കണ്ടത്തുക
.....എല്ലാം വായിച്ചു കഴിഞ്ഞില്ലേ 😃

Member of

More Clubhouse users