Moni Krishnankutty on Clubhouse

Updated: May 24, 2024
Moni  Krishnankutty Clubhouse
2.3k Followers
1.6k Following
Jun 1, 2021 Registered
@loveall67 Username

Bio

🧱Licensed Civil Engineer,
Partner : Tanggerine Buildtech 🏚️
Building Design, Estimation,Permit Approval Construction, Home loan Assistance
Mob:9847836398

Ernakulam

Singer, Social Worker
Managing Trustee : Ringinbells Foundation


🏆Dalmia I am different 2021
🏆Eastern Bhoomika 2020
🏆Karunya Sparsham 2019
🏆Nanmma 2018
🏆Real hero 2017
🏆Thekkanstar Athuraseva 2017


നിലയില്ലാ കയത്തില്‍ മുങ്ങിത്താഴുന്നവനു..... ഒരു കച്ചിത്തുമ്പ് പിടിക്കാന്‍ കിട്ടുമ്പോൾ ഉള്ള ഒരു പ്രതീക്ഷയുണ്ട്. ജീവിതം അവസാനിക്കാനായില്ല എന്ന ഒരു പ്രതീക്ഷ. അത് ഒരു പക്ഷെ നമ്മുടെ ചെറുപുഞ്ചിരിയോടുകൂടിയുള്ള ഒരു നോട്ടവും സ്നേഹവുമാവാം. നമ്മൾ മറ്റൊരാളിൽ അർപ്പിക്കുന്നതിനേക്കാൾ പ്രതീക്ഷ മറ്റുള്ളവർ നമ്മളിൽ കണ്ടേക്കാം. ഒരില വാടി കൊഴിയുന്നത് വരെ മറ്റൊരാൾക്ക് തണലാണ്.

സസ്നേഹം❤❤❤

സ്നേഹിക്കയില്ല ഞാൻ
നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും

"ഒരു കൈ നൽകൂ
ഒരു പുഞ്ചിരി തിരികെ വാങ്ങൂ"


നമുക്കെല്ലാം വിശ്വാസം ഉണ്ട്‌
ചിലർക്ക് എല്ലാവരും ഉണ്ടെന്ന വിശ്വാസം, ചിലർക്ക് ആരൊക്കെയോ ഉണ്ടെന്ന വിശ്വാസം, ചിലർക്ക് ആരും ഇല്ലെന്ന വിശ്വാസം
ആരും ഇല്ല എന്ന വിശ്വാസത്തിൽ നിന്നും ആരൊക്കെയോ ഉണ്ടെന്ന വിശ്വാസത്തിലേക്ക് നടത്തുന്നതാണ് സ്നേഹം.. കരുതൽ ❤

നമുക്ക് ആളുകളെ കരയിക്കാം
സങ്കടം ഉണ്ടാക്കിയും
സന്തോഷം ഉണ്ടാക്കിയും
സന്തോഷം ഉണ്ടാക്കി കരയിക്കുന്നതാകട്ടെ നമ്മുടെ പ്രവൃത്തികൾ ❤


സ്വാതന്ത്ര്യം തന്നെ ജീവിതം
സ്വാതന്ത്ര്യം തന്നെ അമൃതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയെക്കാൾ ഭയാനകം

Invited by: Asharaf M

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
May 24, 2024 2,315 +18 +0.8%
April 22, 2024 2,297 +18 +0.8%
March 15, 2024 2,279 +17 +0.8%
February 22, 2024 2,262 +4 +0.2%
February 04, 2024 2,258 +3 +0.2%
January 18, 2024 2,255 +23 +1.1%
January 02, 2024 2,232 +28 +1.3%
December 17, 2023 2,204 +104 +5.0%
August 13, 2022 2,100 +100 +5.0%
June 01, 2022 2,000 +100 +5.3%

Charts

More Clubhouse users