ഈ സമയവും കടന്നു പോകും.. 😍
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു, ഒരു വാചകം എന്റെ മോതിരത്തിൽ എഴുതണം ..പക്ഷെ ഒരു നിബന്ധനയുണ്ട്. സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും, ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷവും നൽകുന്നതായിരിക്കണം. ജീവിതത്തിൽ അമിതമായി ദുഃഖിക്കാതിരിയ്ക്കാനും മതിമറന്നു ആഹ്ലാദിക്കാതിരിക്കാനും എപ്പോഴും തന്നെ ഓർമ്മപ്പെടുത്തുന്ന ഒരു വാചകം. ജ്ഞാനിയും വിവേകിയുമായ ബീർബൽ ഇങ്ങനെ എഴുതി "ഈ സമയവും കടന്നു പോകും"
********************************
Invited by: ajmal sabu
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 12, 2024 | 1,105 | -1 | -0.1% |
March 24, 2024 | 1,106 | +1 | +0.1% |
February 14, 2024 | 1,105 | -1 | -0.1% |
December 25, 2023 | 1,106 | +4 | +0.4% |
December 10, 2023 | 1,102 | +1 | +0.1% |
November 25, 2023 | 1,101 | +2 | +0.2% |
October 16, 2023 | 1,099 | +1 | +0.1% |
October 08, 2023 | 1,098 | +1 | +0.1% |
September 22, 2023 | 1,097 | -3 | -0.3% |
September 22, 2021 | 1,100 | +1,022 | +1,310.3% |