Profession : Teacher
Passion : sports
Interests : making caparison ( nettippattam),
Listening music,stitching, cooking
സായന്തനം ചെമ്പട്ടു ചാർത്തിയ -
കടലിന്റെ ഉമ്മറത്തിണ്ണയിൽ
ശോണിതമണിഞ്ഞൊരു
വെളിച്ചപ്പാടിൻ ചിലമ്പൊലി...
ചിന്തയിൽ ചിലമ്പുമായി
വെറുതേ ചിരിച്ചു നിന്നു പോയ്
എന്റെ ഹൃദയത്തിലിഷ്ടം
നിറച്ച ശോണ പുഷ്പങ്ങളും...
വെറുതേ ഒരിഷ്ടമാണെനിക്കു
ശോണ പുഷ്പങ്ങളെ ;
നുള്ളിയെടുത്തെന്റെ
മുടിയിഴകളിൽ
ചാരുത ചേർക്കു വാനല്ല :
അന്തിക്കു തിരികൊളുത്തി
പൂജ ചെയ്യുവാനുമല്ല :
ചതച്ചു പിഴിഞ്ഞൂറ്റിയെന്റെ
കൂന്തലിൽ അഴകു ചേർക്കാനുമല്ല, :
വെറുതേ ഒരിഷ്ടമാണ്
ഭ്രാന്തമാം പ്രണയത്തിനാൽ
ചോന്നു പോയൊരെന്റെ കരളിലെ
നിറമാണു നിനക്കെന്നതിനാലത്രേ :
ഉറക്കെ കരഞ്ഞുംചിരിച്ചു മെന്റെ
ഭ്രാന്തമാം മനസ്സിന്റെ താളങ്ങളറിയുവാൻ
നിന്നോളമാരുണ്ടെനിക്കു
ശോണപുഷ്പമേ..!
ഋതു ഭേദങ്ങളറിയാതെ
പൂക്കുന്നു. നീയുമെന്റെ പ്രണയവും..
എന്നും വസന്തമാണു
നിനക്കുമെനിക്കുമെന്നതത്രേ.... !
ബിന്ദു SR
############
വായിക്കാൻ ഏറ്റവും നല്ല പുസ്തകം അമ്മയാണെങ്കിലും വായിക്കാൻ വെളിച്ചം പകർന്നത് അച്ഛനാണ്..🎉🎉🎉🌹🌹🌹
LINITHA
L* Lasyabhangiyude
I* Indraneelimayil
N*Nirathingalayi
I * Ithal vidarthunna
T* Thulaminnalayi
H* Hrudayahariniyayi
A* Athma mandahasam
thookiyaval
Thanks to Prabil
Oct 8 thangu ഞങ്ങളെ വിട്ടു പോയ നാൾ
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 14, 2024 | 2,451 | +26 | +1.1% |
May 11, 2024 | 2,425 | +30 | +1.3% |
March 25, 2024 | 2,395 | +18 | +0.8% |
March 08, 2024 | 2,377 | +23 | +1.0% |
February 15, 2024 | 2,354 | +18 | +0.8% |
January 28, 2024 | 2,336 | +21 | +1.0% |
January 11, 2024 | 2,315 | +21 | +1.0% |
December 26, 2023 | 2,294 | +19 | +0.9% |
December 11, 2023 | 2,275 | +25 | +1.2% |
November 26, 2023 | 2,250 | +25 | +1.2% |