എന്റെ പ്രണയം മഴ പോലെ ആയിരുന്നു, ശക്തമായി ഉയർന്നുവന്ന കാർമേഘങ്ങൾ ഇടയ്ക്കെപ്പോഴോ പെയ്തു തീർന്നു പോയി. എന്റെ പ്രണയം പെയ്തു തീർന്ന മഴയായി കുളിരായി മനസ്സിൽ അവശേഷിക്കുന്നു.
നഷ്ട്ടപ്പെട്ടേക്കാം പക്ഷെ പ്രണയിക്കാതിരിക്കരുത്.. ❤
മനസ്സിലെ നീ ഒരടയാളവും പേറുന്നില്ല..
ഒരു പൂമ്പാറ്റച്ചിറകടയാളവും നിന്നെ
അടയാളപ്പെടുത്തുന്നില്ല..
ഉടലില്‍ ഓര്‍മ്മകൾ
കൊരുത്ത് വലിച്ചതിന്റെ പാടുകള്‍ മാത്രം..
ഇത് പോലൊരു തണുത്ത മഴ
കണ്ടിട്ടേയില്ല ഞാന്‍.. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.. ഇന്നും തീരാത്ത പ്രണയം മനസ്സിൽ അലയടിക്കുന്നു..
കല @ പ്രണയം @ വിപ്ലവം
ആലപ്പുഴക്കാരൻ സഖാവ്
Invited by: ARUN NARAYANAPANICKER
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 22, 2023 | 81 | +3 | +3.9% |
November 23, 2022 | 78 | +1 | +1.3% |
September 14, 2022 | 77 | +1 | +1.4% |
July 31, 2022 | 76 | +3 | +4.2% |
June 25, 2022 | 73 | -3 | -4.0% |
February 11, 2022 | 76 | +18 | +31.1% |
January 05, 2022 | 58 | +2 | +3.6% |
October 20, 2021 | 56 | -1 | -1.8% |
September 13, 2021 | 57 | +11 | +24.0% |