സ്വപ്നങ്ങളുടെ രാജകുമാരി on Clubhouse

Updated: Jun 30, 2024
സ്വപ്നങ്ങളുടെ രാജകുമാരി Clubhouse
1.1k Followers
549 Following
Jun 3, 2021 Registered
@lechuzfkzz Username

Bio

ദൂരെയാണ്...അമ്പിളി അമ്മാവനേക്കാൾ ദൂരെ...കയ്യെത്തില്ല...കണ്ടാലും...കുറച്ചു നേരം കഴിയുമ്പോൾ കാർമേഘം മൂടിയാൽ...അമ്പിളി അമ്മാവനും കാണ മറയത്താകും... അതുപോലെ ആണ് ചില ബന്ദ്ങളും.. മനസിന് തൊടാൻ കഴിയുന്ന അരികത്താണെന്ന് കരുതും..പക്ഷെ....അതൊരിക്കലും അടുത്താവില്ല... അങ്ങ് അകലെ.. ഒരുപാട് അകൽച്ചയിലാകും...,😐😐

പിന്നെ എന്തിനാ അല്ലേ അവർ അടുക്കുന്നത്??? എന്തിനാ സ്വന്തം ആണെന്ന് തോന്നിപിക്കുന്നത്?? എന്തിനാ.. ഇതുപോലെ...നൂല് വിട്ടു നമ്മിൽ നിന്നും അകലുന്ന പട്ടം ആവാനോ?? അതോ... അറിയില്ല...വാക്കുകൾ പോലും മുറിഞ്ഞുപോകുന്നു.. 😒😒

സൗഹൃദമേ..നിന്നെ ഞാൻ അറിയാതെ മനസ്സിൽ ചേർത്തു നിർത്തി... എന്റെ എന്നു അറിയാതെ...
ആരെയും അധികം സ്നേഹിക്കരുതു എന്നു അറിഞ്ഞിട്ടുപോലും....🥺🥺




















ഇവിടെ...ഈ ക്ലബ്ബിൽ നിന്നും🥰🥰🥰 ഹൃദയത്തിൽ♥️♥️ വേരാഴ്ത്തിയ ചില മുഖങ്ങൾ..... ചില ബന്ധങ്ങൾ ആയി മാറിയപ്പോൾ....😌😌 ഒരിക്കൽ പോലും കാണാത്ത.... അറിയാത്ത... ആരെന്നോ എന്തെന്നോ ഏതെന്നോ അറിയാത്ത....പക്ഷേ... മനസ്സുകൊണ്ട് എന്തെല്ലാമോ.... എനിക്ക് പ്രിയപ്പെട്ടവരായി 😘😘 മാറിയ ഈ ബന്ധങ്ങൾ ഒരിക്കലും എന്നിൽ നിന്നും കൊഴിഞ്ഞു പോകാതിരിക്കട്ടെ.....❤️❤️❤️

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 30, 2024 1,195 -1 -0.1%
April 25, 2024 1,196 -1 -0.1%
March 16, 2024 1,197 +6 +0.6%
February 23, 2024 1,191 +10 +0.9%
February 06, 2024 1,181 +3 +0.3%
January 20, 2024 1,178 -1 -0.1%
January 03, 2024 1,179 +3 +0.3%
December 18, 2023 1,176 -1 -0.1%
December 03, 2023 1,177 +3 +0.3%
November 19, 2023 1,174 +5 +0.5%

Charts

Member of

More Clubhouse users