🥰അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കിന്നേതു സ്വർഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിലാഴങ്ങളിൽ വീണ് പൊലിയുമ്പോഴാനെന്റെ സ്വർഗം
നിന്നിലാലിയുന്നതേ നിത്യ സത്യം 🥰
🇧🇷" പോരുന്നോ എൻ സഖി നീ എൻ ചാരെ നുകരുവാൻ ഓരോ ചെറു പുഷ്പവും
ഇതൾ മായാ നിൻ ചെരുവിൽ നിന്ന് അടർന്നു വീണതാം ഈ പുഷ്പം എൻ ഹൃദയം നുകരുന്നു..... "
💔💔💔 തനിച്ചാക്കി അകന്നുവെങ്കിലും നിന്നോര്മചുഴിയിലകപ്പെട്ടു മുങ്ങിത്താണും.
കൈകാലിട്ടടിച്ചും.
ശ്വാസംമുട്ടിപിടഞ്ഞും
കരകയറാനാവാതെ ഞാനുഴലുന്നു..... 💔💔💔
❤❤❤ ചുവപ്പാണ് ജീവൻ
❤❤❤ചുവപ്പാണ് ജീവിതം
❤❤❤ചുവപ്പാണ് ശ്വാസം
❤❤❤ചുവപ്പാണ് എല്ലാം
❤എന്നും ചുവപ്പിനോട് മാത്രമാണ് പ്രണയം ❤
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 05, 2023 | 358 | -8 | -2.2% |
November 06, 2022 | 366 | -4 | -1.1% |
August 29, 2022 | 370 | -2 | -0.6% |
July 23, 2022 | 372 | +1 | +0.3% |
June 16, 2022 | 371 | -10 | -2.7% |
May 09, 2022 | 381 | -2 | -0.6% |
April 01, 2022 | 383 | -10 | -2.6% |
February 02, 2022 | 393 | +1 | +0.3% |
December 26, 2021 | 392 | -2 | -0.6% |