ഡബ്ബിങ് ആർട്ടിസ്റ്റ് ഗാനമേളകളിൽ പാടുന്നു ഇപ്പൊ മോഡലിങ് ചെയ്യുന്നു ഫോട്ടോസ് ഇൻസ്റ്റാ പേജിൽ
കഴിവുകൾ കൊണ്ടും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും ചെയ്യുന്ന ജോലികളിൽ വിജയിക്കാൻ കഴിയുന്നു ❤❤❤🔥🔥🔥🔥🔥🔥🔥🔥 അവസരങ്ങൾ തേടി പോകാറില്ല 😌😌😌അവസരങ്ങൾ എന്നെ തേടി വരുന്നതാണ് പതിവ് ❤❤❤❤ അത് തന്നെയാണ് എന്റെ വിജയം 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
സ്നേഹത്തിന്റെ മുന്നിൽ തല കുനിക്കുന്നവൾ കൂടിയാണ് ഞാൻ 😌😌😌വേറെ ഒന്നിന്റെയും മുന്നിൽ തല കുനിക്കാറില്ല 😌😌😌 മറ്റൊരാളിന്റെ ചുമരിലേക്ക് എത്തി വലിഞ്ഞു കേറി ചികയാനും പോകാറില്ല 👍🏼👍🏼👍🏼ഞാൻ എന്റെ profession നുമായി മുന്നോട്ടുള്ള യാത്രയിൽ ആണ് 🔥🔥🔥🔥🔥 ചുറ്റും എന്റെ ഉയർച്ച കാണാൻ ആഗ്രഹം ഇല്ലാത്ത കുറെ ആളുകളും 😂😂😂 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും lekha neelakandan എന്ന ഞാൻ മിടുക്കി തന്നെയാ 💪💪💪💪💪💪💪💪
Look
Elegant
Keen
Happiest
Actress❤❤❤❤❤❤❤❤❤❤
NB :പച്ചക്കുത്തിനോട് താല്പര്യം ഇല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🖤
N B :ക്ലബ് ഹൗസ് നിന്നും എനിക്ക് അപ്പനെ വേണ്ട ആങ്ങളെ വേണ്ട അമ്മയെ വേണ്ട പെങ്ങളെയും വേണ്ട ഇവിടുന്നു ഒന്നും തന്നെ വേണ്ട 😌 കാമുകനെ വേണ്ട 🙏🏻🙏🏻
എന്നെ കേറി എടി പോടീ എന്നൊക്കെ വിളിക്കരുത് 👊👊👊❤ജീവിതത്തിൽ ഒറ്റയ്ക്ക് നടക്കാൻ ആഗ്രഹിക്കുന്നവൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ജോൺസൺ മാഷ് ഇഷ്ട്ടം ❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എന്റെ ദേഹത്തെ നിങ്ങൾ ദഹിപ്പിക്കുകയോ
കുഴിച്ചു മൂടുകയോ അങ്ങനെ എന്ത് വേണെങ്കിലും ചെയ്യാം...
പക്ഷെ എന്നെ കാണാൻ വരുന്നവരെ നിങ്ങൾ മാറ്റി നിർത്തരുത്.....
എനിക്ക് ചുംബനം നൽകേണ്ടവരെ മാറ്റി നിർത്തരുത്....
ഞാൻ പോകുമ്പോഴും അവരുടെ സ്നേഹം കൂടെ പോരട്ടെ 😌😌
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 10, 2024 | 2,398 | +1 | +0.1% |
May 07, 2024 | 2,397 | -1 | -0.1% |
January 26, 2024 | 2,398 | +1 | +0.1% |
December 09, 2023 | 2,397 | +1 | +0.1% |
November 24, 2023 | 2,396 | -1 | -0.1% |
November 02, 2023 | 2,397 | -1 | -0.1% |
October 24, 2023 | 2,398 | +1 | +0.1% |
September 29, 2023 | 2,397 | +1 | +0.1% |
September 14, 2023 | 2,396 | -1 | -0.1% |
September 07, 2023 | 2,397 | -2 | -0.1% |