(1)ഞാൻ സത്യം സംസാരിക്കും നഷ്ടങ്ങൾ നോക്കുന്നില്ല.
(2) ത്രിയേക ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു
(3) യേശുക്രിസ്തു എൻറെ രക്ഷിതാവും കർത്താവും ആകുന്നു
(4) ദൈവത്തിന്റെ ശാശ്വത നാമം യാഹുവേ &യഹോവ എന്നാകുന്നു
(5) എബ്രയര്‍ ദൈവത്തിന് ഉപയോഗിക്കുന്ന പദങ്ങൾ
ഏലോഹിം, ഏല്‍ ഏല്‍ശദ്ദായി, ഏല്‍ഏല്യോന്‍,അഡോണായി,
⚘⚘⚘⚘⚘⚘⚘⚘⚘⚘
YHWH
യഹോവ പരിശുദ്ധനാമം
⚘⚘⚘⚘⚘⚘⚘⚘⚘⚘
അഡോൺണായിഎന്ന പദത്തിലെ സ്വരാക്ഷരങ്ങളും YHWH ലെ വൃഞ്ചനാക്ഷരങ്ങളും സംയോജിപ്പിക്കുക യായിരുന്നു
എബ്രയാ പഴയനിയമത്തിൽ 6823 പ്രാവശ്യം യാഹ് വേ എന്നനാമംഉണ്ട്. യഹോവയുടെ നാമം ദുഷിക്കുന്ന അവനെക്കുറിച്ച് ലേവ്യ:24:16
💥💥💥💥💥💥💥
ത്രിയേക ദൈവം
💥💥💥💥💥💥💥
പിതാവ് ,പുത്രൻ പരിശുദ്ധാത്മാവ്.
(1) മൂന്ന് ആളത്വങ്ങൾ വ്യത്യസ്തമായി കാണപ്പെടുന്നു
(2) മൂന്ന് ആളത്വങ്ങൾ നിത്യമാണ്
(3) മൂന്ന് ആളത്വങ്ങൾ സാരാംശത്തിൽ ഒന്നാകുന്നു
(4) മൂന്ന് ആളത്വങ്ങൾ സമത്വങ്ങൾ ആകുന്നു
ഞാൻ എൻറെ രാജ്യത്തെ സ്നേഹിക്കുന്നു രാജ്യത്തെ ഭരണഘടനയെ അംഗീകരിക്കുകയും അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ദൈവത്തിന് ജനിച്ച ആദം സന്തതികളായ എല്ലാവരോടും ഞാൻ യേശുവിനെക്കുറിച്ച് സംസാരിക്കും. സുവിശേഷത്തെ കുറിച്ച് എനിക്ക് ലജ്ജയില്ല
എന്റെ സഹായകനും എന്റെ കാര്യസ്ഥനുംമായ പരിശുദ്ധാത്മാവിന് ഞാൻ കീഴ്പെട്ട് അനുസരിക്കും
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 20, 2024 | 2,172 | +20 | +1.0% |
May 17, 2024 | 2,152 | +1 | +0.1% |
March 28, 2024 | 2,151 | +3 | +0.2% |
March 11, 2024 | 2,148 | +4 | +0.2% |
February 18, 2024 | 2,144 | +8 | +0.4% |
January 31, 2024 | 2,136 | +13 | +0.7% |
January 14, 2024 | 2,123 | +45 | +2.2% |
December 29, 2023 | 2,078 | +33 | +1.7% |
December 14, 2023 | 2,045 | +20 | +1.0% |
November 29, 2023 | 2,025 | +19 | +1.0% |