Kunjumon Kk on Clubhouse

Updated: Dec 17, 2023
Kunjumon Kk Clubhouse
531 Followers
1.1k Following
Jun 3, 2021 Registered
@kunjumonkk Username

Bio

യേശു ദൈവമല്ല മനുഷ്യനാണ് എന്നതിനുള്ള തെളിവുകൾ


മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായ ബൈബിളില്‍ പോലും ഇതിന് ഉപോല്‍ബലകമായ തെളിവുകള്‍ കാണാം.

അബ്രഹാമിന്റെയും ദാവീദിന്റെയും പുത്ര പരമ്പരയില്‍ യേശു ജനിക്കുന്നു (ലൂക്കോസ് 2:21).

യേശു മുലകുടിക്കുന്നു (ലൂക്കോസ്11:27).

യേശു കഴുതപ്പുറത്ത് യാത്ര ചെയ്യുന്നു (മത്തായി 21:5).

യേശു ഭക്ഷണവും പാനീയവും ഉപയോഗിക്കുന്നു (മത്തായി 11:19).

യേശു വസ്ത്രമുപയോഗിക്കുന്നു (യോഹന്നാന്‍19:23).

യേശുവിന് വളര്‍ച്ചക്കനുസരിച്ച് ജ്ഞാനം വര്‍ധിക്കുന്നു (ലൂക്കോസ് 21:40).

യേശുവിന് സ്വമേധയാ ഒന്നും ചെയ്യാന്‍ കഴിയില്ല (യോഹന്നാന്‍ 5:30).

യേശുവിന് അത്തിമരത്തിന്റെ ഫലദായക സമയം എപ്പോഴാണെന്നറിയില്ല (മാര്‍ക്കോസ് 11:12).

യേശുവിന് വിശപ്പ് അനുഭവപ്പെടുന്നു (മാര്‍ക്കോസ് 11:12).

യേശുവിന് ദാഹം അനുഭവപ്പെടുന്നു (യോഹന്നാന്‍ 19:28).

യേശു ഉറങ്ങുന്നു (മത്തായി 8:24).

യേശു യാത്ര ചെയ്താല്‍ ക്ഷീണിക്കുന്നു (യോഹന്നാന്‍ 4:6).

യേശു അസ്വസ്ഥനായി നെടുവീര്‍പ്പിടുന്നു (യോഹന്നാന്‍ 11:33).

യേശു കരയുന്നു (യോഹന്നാന്‍ 11:35).

യേശു ദുഃഖിക്കുന്നു (മത്തായി 26:37).

യേശു യഹൂദന്മാരെ ഭയക്കുന്നു (യോഹന്നാന്‍ 18:12,13).

യേശു ഒറ്റുകൊടുക്കപ്പെടുന്നു (യോഹന്നാന്‍ 18:2).

യേശു ബന്ധിക്കപ്പെടുന്നു (യോഹന്നാന്‍ 18:12,13).

യേശു അപമാനിക്കപ്പെടുന്നു (മത്തായി 26:67).

യേശുവിന് അടികിട്ടുന്നു (യോഹന്നാന്‍ 18:12).

യേശു മരണത്തെ ഭയക്കുന്നു (മാര്‍ക്കോസ് 14:36).

യേശു ദൈവത്തോട് പ്രാര്‍ഥിക്കുന്നു (മത്തായി 26:42).

യേശു ദൈവമോ ദൈവപുത്രനോ അല്ലെന്ന് ഈ ഉദ്ധരണികള്‍ നോക്കുന്ന ആര്‍ക്കും മനസ്സിലാകും. അതെ, അദ്ദേഹം ഒരു പ്രവാചകന്‍ മാത്രമായിരുന്നു; മനുഷ്യനായ പ്രവാചകന്‍.

മുകളില്‍ പറഞ്ഞ, മനുഷ്യ പ്രകൃതിയിലെ ഗുണങ്ങളും ദൗര്‍ബല്യങ്ങളും ഈസാ(അ)ന് ഉണ്ടായിട്ടും അദ്ദേഹത്തെ ദൈവമായി ഗണിക്കുന്ന ക്രൈസ്തവ നടപടിയെ ക്വുര്‍ആന്‍ താക്കീത് ചെയ്യുന്നത് കാണുക:

''വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി. അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല). അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 17, 2023 531 +183 +52.6%
November 15, 2022 348 +7 +2.1%
September 05, 2022 341 +1 +0.3%
July 27, 2022 340 +2 +0.6%
June 20, 2022 338 -8 -2.4%
May 14, 2022 346 +4 +1.2%
February 07, 2022 342 +4 +1.2%
December 31, 2021 338 +3 +0.9%
November 23, 2021 335 +7 +2.2%
October 15, 2021 328 +7 +2.2%

Charts

More Clubhouse users