Parvathy Varma on Clubhouse

Updated: Jun 19, 2024
Parvathy Varma Clubhouse
1.9k Followers
2.9k Following
@kundli Username

Bio

Being alone is not a SIN.
Sometimes its a blessing
paru ❤️
*Lives in Dubai *
I dont want to talk always but love to hear the talks which encourages me and soar up to the sky.🥰

കടലിനെയും കാറ്റിനെയും പ്രണയിക്കുന്നവൾ.
പിരിഞ്ഞു പോയപ്പോൾ കരൾ പറിച്ചെടുക്കുന്ന വേദന അറിഞ്ഞവൾ
അല്പസ്വല്പം എഴുത്ത്.
ഭ്രാന്തിന്റെ ചങ്ങല ഇടയ്ക്കിടെ കിലുക്കി സ്വയം അഭിമാനം
കൊള്ളുന്നവൾ

പ്രണയം നോവാണ്
കടൽ കുടിച്ചു വറ്റിക്കും ഭ്രാന്താണ്.
പ്രണയം ശിവനോട് മാത്രം ❤️

follow ചെയ്യണമെന്ന് പറയില്ല
കാരണം എന്നിൽ ഒന്നുമില്ല തന്നാൽ തിരിച്ചു തരും.
വായിക്കും ..പാട്ടുകേൾക്കും
എല്ലാവരെയും ഇഷ്ടമാണ് പക്ഷെ പ്രണയിക്കാൻ അറിയില്ല

“ I won’t talk coz
I can’t talk
God sealed my mouth with his hands.
But I can see and hear you all
Never feel pitty on me, I hate them.”
ദൈവ കരങ്ങളാൽ മൂടപ്പെട്ട വാതായനങ്ങൾ
തുറക്കപ്പെടുകയില്ലല്ലോ നിനക്കായി പാടുവാൻ.
സഹതപിക്കരുത്, നിങ്ങളിൽ ഒരാളായി കാണണമെങ്കിൽ മാത്രം പിന്തുടർന്നാൽ മതി.

വ്യക്തിപരമായ കാര്യങ്ങളിൽ ആവശ്യമില്ലാത്ത ഇടപെടലുകൾ അനുവദിക്കാറില്ല. അതിൽ ചിലതാണ് മുഖചിത്രം, ജോലി, കുടുംബം, സ്റ്റാറ്റസ് എന്നിവ.
back channel ഉണ്ടെന്ന് കരുതി എന്തും ചോദിക്കരുത്. അത്യാവശ്യം വേണ്ടുന്ന കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുക. എന്നെ പിന്തുടരണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. ഞാൻ പലരെയും പിന്തുടരുന്നത് എന്റെ മാത്രം ഇഷ്ടങ്ങളാണ്.

പലരും പറയുന്നു ഞാൻ fake ആണെന്ന്. അങ്ങിനെ തന്നെ ഇരിക്കട്ടെ. ലോകത്തിൽ fake അല്ലാത്തവർ ആരുണ്ട്. സ്വയം മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെന്നാൽ നമ്മളിലും മറ്റൊരാൾ ഉണ്ടാകും.
പാർവതി🇮🇳

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 19, 2024 1,969 +1 +0.1%
May 17, 2024 1,968 +2 +0.2%
March 11, 2024 1,966 +1 +0.1%
February 18, 2024 1,965 +1 +0.1%
January 31, 2024 1,964 +2 +0.2%
December 29, 2023 1,962 -1 -0.1%
December 13, 2023 1,963 +3 +0.2%
November 14, 2023 1,960 +1 +0.1%
November 05, 2023 1,959 +2 +0.2%
October 27, 2023 1,957 -43 -2.2%

Charts

More Clubhouse users